സൗത്ത്‌ ഇന്ത്യൻ ബാങ്ക്(വിദേശസഹകാരികൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ വിദേശഇടപാടുകളിൽ പ്രധാനപങ്കാളികളായ ബാങ്കിങ് സ്ഥാപനങ്ങളുടെ വിവരം താഴെ ചേർക്കുന്നു.[1]


അമേരിക്ക[തിരുത്തുക]

1.ദി ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലോൺ1 വാൾ സ്ട്രീറ്റ്, ന്യൂയോർക്ക് NY 10286 എ ബി. എ റൂട്ടിങ് നം: 021000018

2.സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, മാഡിസൺ അവന്യൂ ന്യൂവൈർക്ക്, NY 10010-3603 എ ബി. എ റൂട്ടിങ് നം: 026002561

യൂറോപ്പ്[തിരുത്തുക]

1.ഫ്രാങ്ക്ഫർട്ട് എഎം മെയിൻ ജർമനി സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് (ജർമനി), ഫ്രാങ്ക്ലിൻസ്ട്രാസ് 46-48 60486 ഫ്രാങ്ക്ഫർട്ട് / മെയിൻ, ജർമ്മനി IBAN: DE40512305000018160002

ജപ്പാൻ[തിരുത്തുക]

1.സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, 21 ാം നില സന്നോ പാർക്ക് ടവർ 2-11-1 നഗാതാചോ, ചിയാഡ -കു ടോക്കിയോ 100-6155 ജപ്പാൻ.

കാനഡ[തിരുത്തുക]

ദി ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലോൺ 320 Bay സ്ട്രീറ്റ്, പത്താം നില ടൊറന്റോ, ഒന്റാറിയോ M5H 4A6

ഓസ്ട്രിയ[തിരുത്തുക]

സുച്ചർ കാന്റണൽബാൾ ബാങ്ക് ഹാർഡ്സ്ട്രാസ് 201, സ്രിഷ്(പ്രൈമറി ടവർ) IBAN നമ്പർ: CH9500700070001284444

ഓസ്ട്രേലിയ[തിരുത്തുക]

നാഷണൽ ഓസ്ട്രേലിയ ബാങ്ക് ലിമിറ്റഡ് വോസ്ട്രോ ക്ലയന്റ് സർവീസസ് 500 ബോർക്ക് സ്ട്രീറ്റ് മെൽബൺ, വിക്ടോറിയ 3000 ഓസ്ട്രേലിയ BSB കോഡ്: 083011

ഗൾഫ്[തിരുത്തുക]

മഷ്രെക്ബാങ്ക്, പി ഒ ബോക്സ് 1250, റിഖ്വ, ഡിയറ ദുബായ്, യു.എ.ഇ.: AE 960330000019030000172

സിംഗപ്പൂർ[തിരുത്തുക]

ഡിബിഎസ് ബാങ്ക് ലിമിറ്റഡ് 12 മറീന ബൂൾവാർഡ്, മറീന ബേ ഫിനാൻഷ്യൽ സെന്റർ ടവർ 3, സിംഗപ്പൂർ - 01898

അവലംബം[തിരുത്തുക]