സ്‌റ്റീഫനാ വെലിസാർ ടീയോദോറിയാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ștefana "Lily" Velisar Teodoreanu
Charcoal portrait by Ștefan Dimitrescu
Charcoal portrait by Ștefan Dimitrescu
ജനനംMaria Ștefana Lupașcu
(1897-10-17)ഒക്ടോബർ 17, 1897
സെന്റ് മോറിറ്റ്സ്, സ്വിറ്റ്സർലാന്റ്
മരണംമേയ് 30, 1995(1995-05-30) (പ്രായം 97)
Occupationhousewife, translator
NationalityRomanian
Periodca. 1916–1982
Genrelyric poetry, psychological novel, sketch story, memoir
Literary movementPoporanism

റൊമാനിയൻ നോവലിസ്റ്റും കവയിത്രിയും പരിഭാഷകയും ആണ് സ്‌റ്റീഫനാ വെലിസാർ ടീയോദോറിയാനു. ഭർത്താവായ ലോണെൽ ടീയോദോറിയാനു വിന്റെ നിർബന്ധം കൊണ്ട് എഴുത്തു തുടങ്ങിയ ഇവർ ജീവിച്ചിരുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ മറ്റൊരു വീക്ഷണം ആണ് എഴുത്തിൽ നിലനിർത്തിയിരുന്നത്. ഭർത്താവിനെ പോലെ തന്നെ അവരും ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആയിരുന്നു .

Ștefana and Ionel Teodoreanu in 1931. Drawing by Ștefan Dimitrescu

നോവലുകൾ[തിരുത്തുക]

രണ്ടാം ലോക മഹായുദ്ധത്തെ മുൻനിർത്തി ഉള്ള ഉള്ള ഇവരുടെ നോവലുകൾ ശ്രദ്ധേയം ആണ് . സ്ത്രീ പക്ഷ ചായ്‌വുള്ളവ ആയിരുന്നു ഇവരുടെ കൃതികൾ മിക്കതും. ടാഗോർ , ടോൾസ്റ്റോയ് എന്നിവരുടെ കൃതികൾ വായിച്ചിരുന്ന ഇവർ അവരുടെ ആശയങ്ങൾ തന്റെ കൃതികളിൽ പ്രതിഫലിപ്പിച്ചിരുന്നു .

അവലംബം[തിരുത്തുക]

  • Bianca Burța-Cernat, Fotografie de grup cu scriitoare uitate: proza feminina interbelică. Bucharest: Cartea Românească, 2011. ISBN 978-973-23-2946-7
  • Ion Lazu, Odiseea plăcilor memoriale. Bucharest: Editura Biblioteca Bucureștilor, 2012. ISBN 978-606-8337-37-1
  • Lucian Nastasă, Intimitatea amfiteatrelor. Ipostaze din viața privată a universitarilor "literari" (1864–1948). Cluj-Napoca: Editura Limes, 2010. ISBN 978-973-726-469-5
  • Constantin Ostap, "Cu gândul la 'Teodoreni'...", in Dacia Literară, Nr. 3–4/2012, pp. 53–57.
  • Elena Panait, "'Retro-Modernism' in Viața cea de toate zilele by Ștefana Velisar Teodoreanu", in Cultural Intertexts, Vol. 4, 2015, pp. 115–126.