സ്‌മൃതി പരുത്തിക്കാട്
ദൃശ്യരൂപം
മലയാള ദൃശ്യമാധ്യമരംഗത്ത് പ്രവൃത്തിക്കുന്ന ഒരു പത്രപ്രവർത്തകയും വാർത്ത അവതാരകയും ആണ് സ്മൃതി പരത്തിക്കാട് . സാഹിത്യകാരനും പത്രപ്രവർത്തകനുമായ സിദ്ധാർത്ഥൻ പരുത്തിക്കാടിൻ്റെയും കോളേജ് അധ്യാപികയായിരുന്ന സരസ്വതിയുടെയും രണ്ട് പെൺകുട്ടികളിൽ ഒരാളാണ് സ്മൃതി. മലയാളത്തിലെ ദൃശ്യമാധ്യമ രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ സാന്നിദ്ധ്യമാണ്. പത്രപ്രവർത്തകനും എഴുതുന്നുകാരനുമായ എൻ.കെ ഭൂപേഷ് ആണ് ജീവിതപങ്കാളി. അഗ്നിവേശ് മകനാണ്.
Smruthi Paruthikad | |
---|---|
ജനനം | Smruthi 2 നവംബർ 1977 Malappuram, Kerala, India |