സ്‌ക്വാമിലേറിയ
ദൃശ്യരൂപം
Squamellaria | |
---|---|
S. wilsonii is seen here on the island of Taveuni at about 2,200 feet elevation in forest along Somosomo Creek | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Squamellaria |
Species | |
ലേഖനത്തിൽ കാണുക |
റൂബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് സ്‌ക്വാമിലേറിയ (Squamellaria). ഇവ ഫിജി ദ്വീപുകളിലെ തദ്ദേശവാസികളാണ്.[1] ഈ ജനുസിലെ ചെടികൾ ഫിലിഡ്രിസ് നഗസൗ ഇനത്തിൽപ്പെട്ട ഉറുമ്പുകളുമായി പരസ്പരസഹായബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവയാണ്. റൂബിയേസീ കുടുംബത്തിലെ ഈ സ്വഭാവമുള്ള മറ്റു ജനുസുകൾ Anthorrhiza, Hydnophytum, Myrmecodia, Myrmephytum എന്നിവയാണ്.[2]
സ്പീഷിസുകൾ
[തിരുത്തുക]താഴെക്കാണുന്ന നാലു സ്പീഷിസുകളും പ്ലാന്റ്‌ലിസ്റ്റിൽ നിന്നും ശേഖരിച്ചതാണ്.[3]
- Squamellaria imberbis (A.Gray) Becc.
- Squamellaria major A.C.Sm.
- Squamellaria thekii Jebb
- Squamellaria wilsonii (Horne ex Baker) Becc.
അവലംബം
[തിരുത്തുക]- ↑ "Squamellaria in the World Checklist of Rubiaceae". Retrieved April 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ Jebb M, Huxley C (8 February 2009). "A revision of the ant-plant genus Hydnophytum (Rubiaceae)". National Botanic Gardens Glasnevin website. Dublin, Ireland: National Botanic Gardens Glasnevin. Archived from the original on 2009-03-23. Retrieved 19 December 2009.
- ↑ Squamellaria. The Plant List.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Squamellaria at Wikimedia Commons
- Squamellaria എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.