സ്വർണ്ണപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വർണ്ണപത്രി
Satin-Leaf.jpg
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
നിര: Ebenales
കുടുംബം: Sapotaceae
ജനുസ്സ്: Chrysophyllum
വർഗ്ഗം: ''C. oliviforme''
ശാസ്ത്രീയ നാമം
Chrysophyllum oliviforme
L.
പര്യായങ്ങൾ
 • Chrysophyllum acuminatum Lam.
 • Chrysophyllum brachycalyx Urb.
 • Chrysophyllum cainito var. microphyllum Jacq.
 • Chrysophyllum claraense Urb.
 • Chrysophyllum ferrugineum Gaertn.
 • Chrysophyllum gonavense Urb.
 • Chrysophyllum microphyllum A.DC.
 • Chrysophyllum microphyllum (Jacq.) Jacq.
 • Chrysophyllum miragoaneum Urb.
 • Chrysophyllum monopyrenum Sw.
 • Chrysophyllum monopyrenum var. microphyllum (Jacq.) Miq.
 • Chrysophyllum oliviforme var. monopyrenum (Sw.) Griseb.
 • Chrysophyllum oliviforme subsp. oliviforme
 • Chrysophyllum oliviforme var. pallescens Urb.
 • Chrysophyllum oliviforme var. platyphyllum Urb.
 • Chrysophyllum pallescens (Urb.) Urb.
 • Chrysophyllum platyphyllum (Urb.) Urb.
 • Cynodendron oliviforme (L.) Baehni
 • Dactimala oliviformis (L.) Raf.
 • Guersentia oliviformis (L.) Raf.
 • Sideroxylon derryanum King & Gamble

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഇലയുടെ മുകൾവശത്തിനു പച്ചനിറവും അടിവശത്തിന് ചെമ്പിന്റെ നിറവുമുള്ള ഒരു ചെറിയമരമാണ് സ്വർണ്ണപത്രി.(ശാസ്ത്രീയനാമം: Chrysophyllum oliviforme). കേരളത്തിൽ എല്ലായിടത്തും തന്നെ അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്ന സ്വർണ്ണപത്രിയുടെ പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=സ്വർണ്ണപത്രി&oldid=1910989" എന്ന താളിൽനിന്നു ശേഖരിച്ചത്