സ്വർണ്ണച്ചെമ്പകം
ദൃശ്യരൂപം
സ്വർണ്ണച്ചെമ്പകം | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O. obtusata
|
Binomial name | |
Ochna obtusata |
തെക്കേ ഏഷ്യയിലും ഇന്ത്യയിൽ മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിലും കാണുന്ന ഒരു ചെറിയ വൃക്ഷമാണ് സ്വർണ്ണചെമ്പകം. (ശാസ്ത്രീയനാമം: Ochna obtusata). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ പൂക്കൾ മഞ്ഞനിറത്തിൽ മനോഹരമായി കാണപ്പെടുന്നു.[1] പണ്ടുകാലം മുതലേ ഈ മരം പലവിധ ഔഷധങ്ങളിൽ ഉപയോഗിച്ചിരുന്നു.[2] ഇവയുടെ കപ്പ് പോലെയുള്ള ചുവന്ന വിത്തു ഡിസ്നി കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിന്റെ മുഖസാദൃശ്യം ജനിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ochna obtusata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ochna obtusata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.