സ്വർഗ്ഗരാജ്യം
ദൃശ്യരൂപം
സ്വർഗ്ഗരാജ്യം | |
---|---|
സംവിധാനം | പി.ബി. ഉണ്ണി |
നിർമ്മാണം | ഷണ്മുഖം ഫിലിംസ് |
രചന | നോർബർട്ട് പാവന |
അഭിനേതാക്കൾ | കെ.പി. ഉമ്മർ അംബിക (പ) ജി.കെ. പിള്ള കുഞ്ഞാണ്ടി മുതുകുളം ടി.ആർ. ഓമന സരസ മേരി എഡ്ഡി കുമാരി സരസ്വതി അങ്കമുത്തു |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | ബേബി |
ചിത്രസംയോജനം | ബേബി |
വിതരണം | ഷണ്മുഖം ഫിലിംസ് |
റിലീസിങ് തീയതി | 01/01/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 3 മണിനേരം |
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വർഗ്ഗരാജ്യം.[1] ഷണ്മുഖം പിക്ചേഴ്സിനുവേണ്ടി പ്രൊഡ്യൂസർ കെ. സരസ ഗോൾഡൻ സ്റ്റുഡിയോയിൽ നിർമച്ച സ്വർഗ്ഗരാജ്യത്തിന്റെ കഥ നോർബർട്ട് പാവനയുടേതാണ്. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി. ഈ ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ രചിച്ച എട്ടു ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകി. സീതാ ഫിലിംസ് കേരളത്തിൽ വിത്രണം ചെയ്ത ഈ ചിത്രം 1962 ജനുവരിയിൽ റിലീസ് ചെയ്തു.
അഭിനേതാക്കൾ
[തിരുത്തുക]കെ.പി. ഉമ്മർ
അംബിക (പ)
ജി.കെ. പിള്ള
കുഞ്ഞാണ്ടി
മുതുകുളം
ടി.ആർ. ഓമന
സരസ
മേരി എഡ്ഡി
കുമാരി സരസ്വതി
അങ്കമുത്തു
പിന്നണിഗായകർ
[തിരുത്തുക]ബാലസരസ്വതി
കെ.പി. ഉദയഭാനു
കെ.ആർ. ബാലകൃഷ്ണൻ
എം.ബി. ശ്രീനിവാസൻ
പി.ബി. ശ്രീനിവസൻ
എസ്. ജാനകി
ശാന്ത
ശാന്ത പി നായർ