സ്വർഗ്ഗം തുറക്കുന്ന സമയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വർഗ്ഗം തുറക്കുന്ന സമയം
Cover
പുറംചട്ട
Author എം.ടി. വാസുദേവൻ നായർ
Country ഇന്ത്യ
Language മലയാളം
Publisher കറന്റ്‌ ബുക്‌സ്‌, തൃശൂർ
Pages 98

എം.ടി. വാസുദേവൻ നായർ രചിച്ച ചെറുകഥയാണ് സ്വർഗ്ഗം തുറക്കുന്ന സമയം. 1986-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]