Jump to content

സ്വേറ്റ്ലാന ഖോഡ്ചെങ്കോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Svetlana Khodchenkova
Svetlana Khodchenkova at the premiere of a movie theater in 2010.
ജനനം
Svetlana Viktorovna Khodchenkova

(1983-01-21) 21 ജനുവരി 1983  (41 വയസ്സ്)
ദേശീയതRussian
തൊഴിൽActress
സജീവ കാലം2003–present
ജീവിതപങ്കാളി(കൾ)Vladimir Yaglych
(m. 2005 - 2010, divorced)
Georgiy Petrishin (2015)

റഷ്യൻ അഭിനയത്രി ആണ് സ്വേറ്റ്ലാന വിക്റ്ററോവന ഖോഡ്ചെങ്കോവ (Russian: Светла́на Ви́кторовна Хо́дченкова, ജനനം 21 ജനുവരി 1983). ഇവർ സിനിമ , നാടകം , ടെലിവിഷൻ രംഗത്ത് സവജീവമാണ്.

ജീവിത രേഖ

[തിരുത്തുക]

ഡിസംബർ 13, 2005 ന് തന്റെ സഹപാഠി യായ വ്ലാഡിമിർ യാഗല്യച്ചയുമായി കല്യാണം കഴിച്ചു . 2010 ൽ ഇവർ വേർപിരിഞ്ഞു .[1][2]

2003 ൽ ആദ്യ ചലച്ചിത്രമായ ബ്ലെസ് ദി വുമൺണ്ണിലുടെ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച ഇവരെ മികച്ച നടിക്ക് ഉള്ള നിക്ക അവാർഡിന് പരിഗണിക്കുക ഉണ്ടായി . 2008 ലേ പോളിഷ് ഫിലിം ഫെസ്റ്റിവലിൽ ലിറ്റിൽ മോസ്കോ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്ക് ഉള്ള അവാർഡ് നേടി . ദ വോൾവറീൻ (ചലച്ചിത്രം) എന്ന ഹോളിവുഡ് ഹോളിവുഡ് ചിത്രത്തിൽ വൈപ്പർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഇവർ.[3]

അഭിനയിച്ച നാടകങ്ങൾ

[തിരുത്തുക]
  • "These free butterflies" (STD Theatre Centre (WTO) of the Russian Federation "On Strastnom")
  • "Hospital „Moulin Rouge“" ("Independent Theater Project")
  • "Santa Claus - bastard!" ("Independent Theater Project")
  • "Theatre with and without rules" ("Independent Theater Project")
  • "Love Story" ("Independent Theater Project")

അവലംബം

[തിരുത്തുക]
  1. "Светлана Ходченкова развелась с мужем". Archived from the original on 2013-02-02. Retrieved 2017-05-16.
  2. Светлана Ходченкова разводится с мужем
  3. ‘Tinker Tailor Soldier Spy’ Actress Svetlana Khodchenkova In Talks For Viper In ‘The Wolverine’ Archived 2016-11-04 at the Wayback Machine. Kevin Jagernauth, July 19, 2012

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]