സ്വിമ്മിംഗ്‌ പൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വിമ്മിങ് പൂൾ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംതയ്യിൽ കുഞ്ഞിക്കണ്ടൻ
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
സംഭാഷണംജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾകമൽ ഹാസൻ
റാണി ചന്ദ്ര
എം.ജി. സോമൻ
തിക്കുറിശ്ശി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനവയലാർ
പി. ഭാസ്കരൻ
ഭരണിക്കാവ് ശിവകുമാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോചെലവൂർ പിക്ചേഴ്സ്
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി
  • 26 മാർച്ച് 1976 (1976-03-26)
രാജ്യംഭാരതം
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സ്വിമ്മിങ് പൂൾ. ജഗതി എൻ.കെ. ആചാരി ഈ ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതി.[1] ചെലവൂർ പിക്ചേഴ്സിന്റെ ബാനറിൽ തയ്യിൽ കുഞ്ഞിക്കണ്ടൻ നിർമ്മിച്ച ഈ ചിത്രത്തിൽ കമൽ ഹാസൻ, എം.ജി. സോമൻ, റാണി ചന്ദ്ര, തിക്കുറിശ്ശി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] വയലാർ, പി. ഭാസ്കരൻ, ഭരണിക്കാവ് ശിവകുമാർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക്എം.കെ. അർജ്ജുനൻ ഈണം നൽകി.[3][4]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾ :വയലാർ, പി. ഭാസ്കരൻ, ഭരണിക്കാവ് ശിവകുമാർ എന്നിവർ രചിച്ച ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതം നൽകിയിരിക്കുന്നു.[5][6]

നമ്പർ. പാട്ട് രചന പാട്ടുകാർ രാഗം
1 "എന്റെ പ്രേമം" വയലാർ രാമവർമ്മ കെ ജെ യേശുദാസ്
2 "കണ്ണാ കരിമുകിൽ വർണ്ണാ" പി. ഭാസ്കരൻ [[വാണി ജയറാം ]] ബിലഹരി
3 "കണ്ണാലെൻ നെഞ്ചത്തു" പി. ഭാസ്കരൻ പി. ജയചന്ദ്രൻ അമ്പിളി
4 "നീലത്തടാകത്തിലെ" വയലാർ രാമവർമ്മ പി. ജയചന്ദ്രൻ അമ്പിളി ആഭേരി
5 "സുമംഗലാതിര രാത്രി" ഭരണിക്കാവ് ശിവകുമാർ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "Film Swimming Pool LP Records". musicalaya. ശേഖരിച്ചത് 2014-01-11.[പ്രവർത്തിക്കാത്ത കണ്ണി]
  2. "സ്വിമ്മിങ് പൂൾ (1976)". www.malayalachalachithram.com. ശേഖരിച്ചത് 2019-04-27.
  3. "സ്വിമ്മിങ് പൂൾ (1976)". www.m3db.com. ശേഖരിച്ചത് 2019-04-27.
  4. "സ്വിമ്മിങ് പൂൾ (1976)". www.imdb.com. ശേഖരിച്ചത് 2019-04-27.
  5. "സ്വിമ്മിങ് പൂൾ (1976)". malayalasangeetham.info. ശേഖരിച്ചത് 2019-04-19.
  6. "കസ്തൂരി മണക്കുന്ന ഈണങ്ങൾ, അറിയാം ആ ഗാനങ്ങൾ ഏതൊക്കെയെന്ന്‌". മാതൃഭൂമി ദിനപ്പത്രം. 6 April 2020. മൂലതാളിൽ നിന്നും 2021-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 June 2021.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വിമ്മിംഗ്‌_പൂൾ&oldid=3793111" എന്ന താളിൽനിന്ന് ശേഖരിച്ചത്