സ്വിനോയ്, കാസ്പിയൻ കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Svinoy

Sangi Mugan
The Cossack Stenka Razin in the Caspian Sea (Vasily Surikov)
The Cossack Stenka Razin in the Caspian Sea (Vasily Surikov)
Svinoy is located in Caspian Sea
Svinoy
Svinoy
Coordinates: 39°45′N 49°35′E / 39.750°N 49.583°E / 39.750; 49.583
CountryAzerbaijan
RegionAbsheron Region

സ്വിനോയ്, കാസ്പിയൻ കടൽ Svinoy, Sangi-Mugan Island or Muğan daşı (Səngi Muğan, Russian: Ostrov Svinoy), അസർബൈജാനിലെ ബാക്കുവിനു തെക്ക് കാസ്പിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

തീരത്തുനിന്നും 16 കിലോമീറ്റർ അകലെ ബാക്കു ഉപദ്വീപിനു തെക്കായി ഈ ദ്വീപു കിടക്കുന്നു. സ്വിനോയ് ദ്വീപിനു 1 km നീളവും 0.6 km വീതിയുമുണ്ട്.[1] ബാക്കു ഉപ്ദ്വീപിൽനിന്നും വളരെ അകന്നാണു ഈ ദ്വീപ് കിടക്കുന്നതെങ്കിലും ബാക്കുവിന്റെ ഭാഗമായാണ് ഈ ദ്വീപ് കണക്കാക്കിവരുന്നത്.

സ്വിനോയ് ദ്വീപിൽ ജലമലിനീകരണം നിരീക്ഷിക്കുന്നതിനായി ഇവിടെ ഒരു ഓട്ടോമാറ്റിക് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നു.[2]

ചരിത്രം[തിരുത്തുക]

Stenka Razin's Cossacks crushed the fleet of the Safavid Shah Suleiman I of Persia in the waters off Svinoy Island in 1669.[3] The southern bay of the island is an ideal place for underwater archaeology.[4]

അവലംബം[തിരുത്തുക]

  1. Sǝngi Muğan Adası
  2. UNIDO Caspian Pollution Report
  3. History: The Revolt of Stepan Razin
  4. "Underwater archaeology in Azerbaijan - Photos". Archived from the original on 2008-10-04. Retrieved 2018-01-28.
"https://ml.wikipedia.org/w/index.php?title=സ്വിനോയ്,_കാസ്പിയൻ_കടൽ&oldid=3865065" എന്ന താളിൽനിന്ന് ശേഖരിച്ചത്