സ്വാർത്ഥത
ദൃശ്യരൂപം
ഒരു വ്യക്തി അയാളുടെ ലക്ഷ്യങ്ങൾക്കും ആവശ്യങ്ങൾക്കും അമിതമായി പ്രാധാന്യം നൽകുകയും, മറ്റുള്ളവർക്ക് അത്യാവശ്യമായി സഹായം ചെയ്യേണ്ട സാഹചര്യത്തിൽ പോലും, തന്റെ കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നതിനെ സ്വാർത്ഥത എന്ന് പറയാം.[1]ഇതിന്റെ എതിർഭാവമാണ് പരോപകാരകാംക്ഷ
കാരണങ്ങൾ
[തിരുത്തുക]സ്വാർത്ഥത എന്നത് ഒരു സ്വഭാവമോ,[അവലംബം ആവശ്യമാണ്] അല്ലെങ്കിൽ വ്യക്തിത്വ സവിശേഷതയോ,[അവലംബം ആവശ്യമാണ്] ഒക്കെ ആണങ്കിലും അതിന് പല തരത്തിലുള്ള മന:ശാസ്ത്രപരമായ കാരണങ്ങളുണ്ട്.[അവലംബം ആവശ്യമാണ്] സ്വാർത്ഥത എന്നത് പലപ്പോഴും കഴിവില്ലായ്മയുടെ ലക്ഷണമാണ്.[അവലംബം ആവശ്യമാണ്] ഒരു വ്യക്തിക്ക് ജീവിത സാഹചര്യങ്ങളെ നല്ല രീതിയിൽ അഭിമുഖീകരിക്കുവാനും, പ്രയാസങ്ങളെ നേരിടുവാനുള്ള കഴിവില്ലായ്മ സ്വാർത്ഥതയിലേക്ക് നയിക്കും.[അവലംബം ആവശ്യമാണ്]