സ്വാവലമ്പൻ പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാവലമ്പൻ പദ്ധതി
CountryIndia
പ്രധാനമന്ത്രിNarendra Modi
Key peopleArun Jaitley
ആരംഭിച്ചത്Original launch in 2010-11. Relaunched on 9 മേയ് 2015; 5 വർഷങ്ങൾക്ക് മുമ്പ് (2015-05-09)
Statusactive
വെബ്‌സൈറ്റ്www.jansuraksha.gov.in
ഈ ലേഖനം
നരേന്ദ്ര മോദിയെക്കുറിച്ചുള്ള
ലേഖനപരമ്പരയുടെ ഭാഗമാണ്

ആദ്യകാല രാഷ്ട്രീയംഇന്ത്യൻ പ്രധാനമന്ത്രിഭരണംമന്ത്രിസഭ


Signature of Narendra Modi (Hindi).svg

Prime Minister of India

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഒരു പെൻഷൻ പദ്ധതിയാണ് സ്വാവലമ്പൻ പദ്ധതി. 2010 സെപ്റ്റംബറിലാണ് ഈ പദ്ധതി നിലവിൽ വന്നത്. ദേശീയ പെൻഷൻ സംവിധാനത്തിൽ(N.P.S.) അംഗങ്ങൾ ആയിട്ടുള്ള, അസംഘടിതമേഖലയിലെ പൌരന്മാരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതിയനുസരിച്ച് ഓരോ N.P.S. അക്കൌണ്ടിലും കേന്ദ്ര ഗവർമെണ്ട് വർഷത്തിൽ 1000 രൂപ നിക്ഷേപിക്കുന്നു. ഗുണഭോക്താവിന് വർഷത്തിൽ 1000 മുതൽ 12000 രൂപവരെ നിക്ഷേപിക്കാം. ഗുണഭോക്ത്താവ് മറ്റു ഏതെങ്കിലും പെന്ഷനുകളുടെ ഗുണഭോക്താവായിരിക്കരുത്.[1]

ഈ പദ്ധതി 2015 മെയിൽ അടൽ പെൻഷൻ യോജനയിൽ ലയിച്ചു.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/news/cities/Kochi/pension-scheme-for-unorganised-sector-launched/article2409259.ece
  2. http://financialservices.gov.in/pension-reforms-divisions/Swavalamban-Scheme
"https://ml.wikipedia.org/w/index.php?title=സ്വാവലമ്പൻ_പദ്ധതി&oldid=2990911" എന്ന താളിൽനിന്ന് ശേഖരിച്ചത്