Jump to content

സ്വാമി കൃഷ്ണാനന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
ജനനംസുബ്ബരായ
25 ഏപ്രിൽ 1922
ഇന്ത്യ
മരണം23 നവംബർ 2001 (വയസ് 79)
ശിവാനന്ദനഗർ
ഗുരുശിവാനന്ദ സരസ്വതി
തത്വസംഹിതവേദാന്ത

ഹിന്ദു സന്യാസിയായിരുന്നു സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് (ഏപ്രിൽ 25, 1922 – നവംബർ 23, 2001).സ്വാമി ശിവാനന്ദയുടെ ശിഷ്യനായ അദ്ദേഹം യോഗാചാര്യനായിരുന്നു.നിരവധി ഹൈന്ദവ കൃതികൾ അദ്ദേഹം രചിട്ടുണ്ട്. തത്ത്വജ്ഞാനിയായ അദ്ദേഹം 1958 മുതൽ 2001 വരെ ഡിവൈൻ ലൈഫ് സൊസൈറ്റിയുടെ സെക്രട്ടറി കൂടി ആയിരുന്നു. 40-തിലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം യോഗയെക്കുറിച്ചും, മതത്തെക്കുറിച്ചും, മെറ്റാഫിസിക്സിനെക്കുറിച്ചും പ്രഭാഷണം നടത്തിയിരുന്നു. കൃഷ്ണാനന്ദ തികഞ്ഞ ആദർശവാദിയും, സന്ന്യാസിയും, യോഗിയും, തത്ത്വചിന്തകനും ആയിരുന്നു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്വാമി_കൃഷ്ണാനന്ദ&oldid=3086636" എന്ന താളിൽനിന്ന് ശേഖരിച്ചത്