സ്വാതിതിരുനാൾ (പിരപ്പൻകോട് മുരളി രചിച്ച നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാതിതിരുനാൾ
പുറംചട്ട
Authorപിരപ്പൻകോട് മുരളി
Countryഇന്ത്യ
Languageമലയാളം

പിരപ്പൻകോട് മുരളി രചിച്ച നാടകമാണ് സ്വാതിതിരുനാൾ. 1990-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]