Jump to content

സ്വാതിതിരുനാൾ കൃതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതിതിരുനാൾ

സ്വാതിതിരുനാൾ രാമവർമ്മ വിവിധഭാഷകളിലായി രചിച്ച സംഗീത കൃതികളുടെ പട്ടിക.[1][2][3]

നമ്പർ കൃതി രാഗം താളം വിഭാഗം ഭാഷ
1 ആജ് ആയേ യമുനാ കല്യാണി അഠാണ ഖയാൽ ഹിന്ദി
2 ആജ് ഉനീംദേ ബീംപ്ലാസ് ചൗ ദ്രുപദ് ഹിന്ദി
3 ആനന്ദവല്ലി നീലാംബരി ആദി കീർത്തനം സംസ്കൃതം
4 ആന്ദോളിക വാഹനേ ആനന്ദഭൈരവി ചാപു ഉൽസവപ്രബന്ധം മലയാളം
5 അഞ്ജനേയ സാവേരി ആദി കീർത്തനം സംസ്കൃതം
6 ആരാധയാമി ബിലഹരി ചാപു കീർത്തനം സംസ്കൃതം
7 ആയേ ഗിരിധര ഭൈരവി ആദി ഖയാൽ ഹിന്ദി
8 അബധ് സുഖദായി കാപി ആദി ഖയാൽ ഹിന്ദി
9 അബ് തോ ബൈരാഗിന് ഘമാസ് ആദി Tappa ഹിന്ദി
10 അദ്രിസുതാവര കല്യാണി ആദി കീർത്തനം സംസ്കൃതം
11 അഹഹ നൈവ ജാനേ യമുനാ കല്യാണി രൂപകം ഉപാഖ്യാനം സംസ്കൃതം
12 അഹോ ചിത്ത ശങ്കരാഭരണം ചാപു കീർത്തനം സംസ്കൃതം
13 അലമനഘവിളംബേന രീതിഗൗള ഝമ്പ പദം സംസ്കൃതം
14 അലർശരപരിതാപം സുരുട്ടി ചാപു പദം മലയാളം
15 ആലി മേ തോ ജമുനാ പൂർവി  ആദി Tappa ഹിന്ദി
16 അളിവേണിയെന്തുചെയ്‌വൂ കുറിഞ്ഞി ത്രിപുട പദം മലയാളം
17 അമുനാഭൂമിദേവേന കല്യാണി ആദി ഉപാഖ്യാനം സംസ്കൃതം
18 ആന് മിലോ മെഹബൂബ് ബിലഹരി ആദി ഖയാൽ ഹിന്ദി
19 അത്തലിയന്നീടുന്നു ഷഹാന ത്രിപുട പദം മലയാളം
20 അയി സഖി താപം ഹുസേനി ത്രിപുട പദം മലയാളം
21 അയ്യയ്യോ കിന്തു നാഥനാമക്രിയ ത്രിപുട പദം മലയാളം
22 ബാജത് മുരളീ ബിലന്ദി ഭജൻ ഹിന്ദി
23 ബാലികേ മോഹം ആനന്ദഭൈരവി ആദി പദം മലയാളം
24 ബജത് ബധായി ഗൌരി ആദി ഭജൻ ഹിന്ദി
25 ബംസി വാലേന മോഹനം ആദി ഖയാൽ ഹിന്ദി
26 ഭാസുരാംഗി ബാലേ സാവേരി ത്രിപുട പദം മലയാളം
27 ഭാവയാമി നന്ദകുമാരം രൂപകം കീർത്തനം സംസ്കൃതം
28 ഭാവയാമി രഘുരാമം രാഗമാലിക ആദി കീർത്തനം സംസ്കൃതം
29 ഭാവയേ ഗോപാലം പുഷ്പക ലതിക രൂപകം കീർത്തനം സംസ്കൃതം
30 ഭാവയേ പത്മനാഭം മദ്ധ്യമാവതി ആദി കീർത്തനം സംസ്കൃതം
31 ഭാവയേ സാരസനാഭം കീരവാണി ആദി കീർത്തനം സംസ്കൃതം
32 ഭാവയേ ശ്രീഗോപാലം പുന്നാഗവരാളി രൂപകം കീർത്തനം സംസ്കൃതം
33 ഭാവയേ ശ്രീജാനകീകാന്തം ആദി കീർത്തനം സംസ്കൃതം
34 ഭഗവാൻ സമയോയം സാവേരി ആദി കീർത്തനം സംസ്കൃതം
35 ഭയി ലോ പിയാ സുരുട്ടി ആദി ഖയാൽ ഹിന്ദി
36 ഭജ ഭജ മാനസാ സിന്ധു ഭൈരവി ആദി ഉപാഖ്യാനം സംസ്കൃതം
37 ഭജസി ന കിം യമുനാ കല്യാണി ആദി ഉപാഖ്യാനം സംസ്കൃതം
38 ഭക്തപരായണ ശങ്കരാഭരണം ചാപു കീർത്തനം സംസ്കൃതം
39 ഭാരതി മാമവ തോടി ആദി കീർത്തനം സംസ്കൃതം
40 ഭവദീയ കഥ ഭൈരവി ആദി കീർത്തനം സംസ്കൃതം
41 ഭവതി വിശ്വാസോ മുഖാരി ത്രിപുട കീർത്തനം സംസ്കൃതം
42 ഭോ ചിന്തയാമി ഭൈരവി ഝമ്പ കീർത്തനം സംസ്കൃതം
43 ഭോഗീന്ദ്രശായിനം കുന്തളവരാളി ഝമ്പ കീർത്തനം സംസ്കൃതം
44 ഭുജഗശായിനോ നാമ യദുകുലകാംബോജി രൂപകം ഉപാഖ്യാനം സംസ്കൃതം
45 ബ്രജ് കീ ഛവി ബിഹാക് ചൗ ഖയാൽ ഹിന്ദി
46 ചാരുപങ്കജ കാംബോജി ആദി കീർത്തനം സംസ്കൃതം
47 ജാലമേല ശങ്കരാഭരണം അഠാണ വർണ്ണം തെലുങ്ക്
48 ചലിയേ കുഞ്ജന മോ വൃന്ദാവനസാരംഗ ദേശാദി ദ്രുപദ് ഹിന്ദി
49 ചപല സം‌പദനിഹ ഭൈരവി ത്രിപുട വർണ്ണം സംസ്കൃതം
50 ചെന്താർസായകരൂപാ ബിഹാക് ഝമ്പ പദം മലയാളം
51 ചിന്തയാമി തേ ഭൈരവി ആദി കീർത്തനം സംസ്കൃതം
52 ചിന്തയേ പത്മനാഭം മോഹനം ചാപു കീർത്തനം സംസ്കൃതം
53 ദാനി സാമജേന്ദ്രാ തോടി ആദി വർണ്ണം സംസ്കൃതം
54 ദേവദേവ ജഗദീശ്വരാ പൂർവി കല്യാണി ആദി കീർത്തനം സംസ്കൃതം
55 ദേവദേവ കലയാമി മായാമാളവഗൌള രൂപകം കീർത്തനം സംസ്കൃതം
56 ദേവ ദേവ കല്പയാമി നാദ നാമാക്രിയ രൂപകം കീർത്തനം സംസ്കൃതം
57 ദേവ ദേവ മാം പാലയ തോടി ചാപു കീർത്തനം സംസ്കൃതം
58 ദേവകീസുത പാഹിമാം മദ്ധ്യമാവതി ആദി കീർത്തനം സംസ്കൃതം
59 ദേവ മാമയി കേദാരഗൗള ചാപു കീർത്തനം സംസ്കൃതം
60 ദേവന കേ പതി ദർബാരി കാനഡ ചൗ ദ്രുപദ് ഹിന്ദി
61 ദേവ പാലയ മുരാരേ സാവേരി ആദി കീർത്തനം സംസ്കൃതം
62 ദേവി ഗിരി കന്യേ ഹുസേനി ആദി കീർത്തനം സംസ്കൃതം
63 ദേവി ജഗജ്ജനനീ ശങ്കരാഭരണം ആദി കീർത്തനം സംസ്കൃതം
64 ദേവി പാവനേ സാവേരി ആദി കീർത്തനം സംസ്കൃതം
65 ധന്യയായി ഞാൻ നവരസം ഝമ്പ പദം മലയാളം
66 ധന്യോയം ഏവഖലു ഗോപികാ വസന്തം ചാപു കീർത്തനം സംസ്കൃതം
67 ധിം ധിം ധിം ആനന്ദഭൈരവി തില്ലാന N.A.
68 ധിം ധിം തദാ പൂർവി ആദി തില്ലാന N.A.
69 ധ്യായാമി ശ്രീ മദ്ധ്യമാവതി ഝമ്പ കീർത്തനം സംസ്കൃതം
70 ദിനമനു ഹൃദി സൌരാഷ്ട്രം ആദി കീർത്തനം സംസ്കൃതം
71 ഏണനേർ മിഴി ആഹിരി ത്രിപുട പദം മലയാളം
72 എന്തഹമിഹ സഖീ യദുകുലകാംബോജി ത്രിപുട പദം മലയാളം
73 എന്തു ചെയ്യാവു ഹുസേനി രൂപകം പദം മലയാളം
74 എന്തു മമ സദനത്തിൽ കല്യാണി ആദി പദം മലയാളം
75 ഏരി ആളിരി ഗോരി ബിഹാക് ആദി ഖയാൽ ഹിന്ദി
76 ഗാംഗേയ വസനാ ഹമിർകല്യാണി ആദി കീർത്തനം സംസ്കൃതം
77 ഗംഗാധര ധൃതാ തോടി രൂപകം ഉപാഖ്യാനം സംസ്കൃതം
77A ഗോപാല ഭക്തിം മേ ദേഹി ആദി ബേഗശ്രീ - സംസ്കൃതം
78 ഗോപാലകപാഹിമാം ഭൂപാളം ചാപു കീർത്തനം സംസ്കൃതം
79 ഗാഫീല് ഭയി ലോ ജിൻജോത് ആദി ഖയാൽ ഹിന്ദി
80 ഗിധു നദികു തകധിം ധനശ്രീ ആദി തില്ലാന ഹിന്ദി
81 ഗോപാലം സേവേഹം ബിലഹരി രൂപകം കീർത്തനം സംസ്കൃതം
82 ഗോപനന്ദനാ ഭൂഷാവലി ആദി കീർത്തനം സംസ്കൃതം
83 ഗോരീ മത് മാരോ ജിൻജോത് ആദി Tappa ഹിന്ദി
84 ഹാ ഹന്ത സന്താപം നീലാംബരി ത്രിപുട പദം മലയാളം
85 ഹാ ഹന്ത വഞ്ചിതാഹം ധന്യാസി ആദി വർണ്ണം സംസ്കൃതം
86 ഹന്ത ജീവനായകൻ നീലാംബരി ഝമ്പ പദം മലയാളം
87 ഹന്ത ഞാൻ എന്തു ഹംസാനന്ദി രൂപകം പദം മലയാളം
88 ഹന്ത ഞാൻ ഇന്നു പന്തുവരാളി ആദി പദം മലയാളം
89 ഹരസി മുധാ കിമു മാഞ്ജി ആദി കീർത്തനം സംസ്കൃതം
90 ഹര സ്വേദം കുരു മോദം കുകുഭം ഏക സംസ്കൃതം
91 ഹേമഭാസുരാംഗൻ യദുകുലകാംബോജി ഝമ്പ പദം മലയാളം
92 ഹേമോപമേയാംഗി സാവേരി ത്രിപുട പദം സംസ്കൃതം
93 ഇദു സാഹസമുലു സൈന്ധവി ആദി പദം തെലുങ്ക്
94 ഇളമറിമാൻ‌നയനേ ബിഹാക് ആദി പദം മലയാളം
95 ഇണ്ടലിഹ വളരുന്നു സുരുട്ടി ത്രിപുട പദം മലയാളം
96 ഇന്ദിരാപതി നവരസം ഝമ്പ ഉൽസവപ്രബന്ധം മലയാളം
97 ഇന്ദുമുഖി ശങ്കരാഭരണം അഠാണ വർണ്ണം മലയാളം
98 ഇന്നു മമ ഭാഗ്യതരു കാംബോജി ഝമ്പ പദം മലയാളം
99 ഇന്തമോഡി യാലരാ കാംബോജി ത്രിപുട പദം തെലുങ്ക്
100 ഇപ്പരിതാപം സൌരാഷ്ട്രം ചാപു പദം മലയാളം
101 ജഗദീശ പഞ്ചശര നാദ നാമാക്രിയ ആദി കീർത്തനം സംസ്കൃതം
102 ജഗദീശ സദാ കുറിഞ്ഞി ആദി കീർത്തനം സംസ്കൃതം
103 ജഗദീശ ശ്രീജാനേ ശുദ്ധസാവേരി ത്രിപുട വർണ്ണം സംസ്കൃതം
104 ജഗദീശ ശ്രീരമണാ നാഗഗാന്ധാരി ആദി കീർത്തനം സംസ്കൃതം
105 ജഗതീനായകം പൂർവി ആദി കീർത്തനം സംസ്കൃതം
106 ജലധിസുതാ രമണേന ബിഹാക് ആദി ഉപാഖ്യാനം സംസ്കൃതം
107 ജലജനാഭ മാമവ കേദാരഗൗള ചാപു കീർത്തനം സംസ്കൃതം
108 ജമുന കിനാരേ ധന്യാസി ചൗ ദ്രുപദ് ഹിന്ദി
109 ജനനി മാമവ ഭൈരവി ചാപു കീർത്തനം സംസ്കൃതം
110 ജനനി പാഹി സദാ ശൂദ്ധസാവേരി ചാപു കീർത്തനം സംസ്കൃതം
111 ജപത ജപത തോടി അടന്ത കീർത്തനം സംസ്കൃതം
112 ജാവോ മത് തും കാപി ആദി ഉപാഖ്യാനം സംസ്കൃതം
113 ജയ ദേവ കിശോര അഠാണ ഝമ്പ കീർത്തനം സംസ്കൃതം
114 ജയ ജഗദീശ യമുനാ കല്യാണി ആദി കീർത്തനം സംസ്കൃതം
115 ജയ ജയ പത്മനാഭ സാരസാംഗി ആദി കീർത്തനം സംസ്കൃതം
116 ജയ ജയ പത്മനാഭ മണിരംഗ് ആദി കീർത്തനം സംസ്കൃതം
117 ജയ ജയ രഘുരാമ ഷഹാന ചാപു കീർത്തനം സംസ്കൃതം
118 ജയ ജയ രമാരമണ ദേവഗാന്ധാരി ഝമ്പ കീർത്തനം സംസ്കൃതം
119 ജയ സുഗുണാലയ ബിലഹരി ആദി കീർത്തനം സംസ്കൃതം
120 ജയ ജയ് ദേവി യമുനാ കല്യാണി ആദി ഭജൻ ഹിന്ദി
121 കാമജനക ഗൗള ആദി കീർത്തനം സംസ്കൃതം
122 കൻഹ നേ ബാജായി ജിൻജോത് ആദി ഖയാൽ ഹിന്ദി
123 കാന്തനോടുചെന്ന് നീലാംബരി രൂപകം പദം മലയാളം
124 കാന്ത തവ പിഴ അഠാണ ആദി പദം മലയാളം
125 കാരണം വിനാ കാര്യം കാംബോജി ചാപു കീർത്തനം സംസ്കൃതം
126 കളകണ്ഠി നീലാംബരി ചാപു പദം സംസ്കൃതം
127 കളമൊഴി മമ സാവേരി ത്രിപുട പദം മലയാളം
128 കലയാമി നന്ദ കാനഡ ചാപു കീർത്തനം സംസ്കൃതം
129 കലയാമി രഘുരാമം ബേഗഡ ചാപു കീർത്തനം സംസ്കൃതം
130 കലയാമി ശ്രീരാമം ധന്യാസി രൂപകം കീർത്തനം സംസ്കൃതം
131 കലയേ ദേവദേവം മലഹിരി ഝമ്പ കീർത്തനം സംസ്കൃതം
132 കലയേ പാർവ്വതിനാഥം ശങ്കരാഭരണം ചാപു കീർത്തനം സംസ്കൃതം
133 കലയേ ശ്രീ കമലനയന ജിൻജോത് രൂപകം കീർത്തനം സംസ്കൃതം
134 കല്യാണി ഖലു രാഗമാലിക രൂപകം ശ്ലോകം സംസ്കൃതം
135 കമലജാസ്യ ഹൃത രാഗമാലിക ആദി കീർത്തനം സംസ്കൃതം
136 കമലനയന Ghanta ആദി കീർത്തനം സംസ്കൃതം
137 കാമിനീഹ ഞാനെന്തു നീലാംബരി ത്രിപുട പദം മലയാളം
138 കാമിനീമണി പൂർവി കാംബോജി ആദി പദം മലയാളം
139 കനകമയമായീടും ഹുസേനി ആദി ഉൽസവപ്രബന്ധം മലയാളം
140 കനത്ത ശോകവാരിധി ആദി പദം മലയാളം
141 കൻഹാ കബ് ഖർ ബിഹാക് ആദി ഖയാൽ ഹിന്ദി
142 കഞ്ജനാഭ ദയയാ സാരംഗം ആദി കീർത്തനം സംസ്കൃതം
143 കരുണാകര ബേഗഡ രൂപകം കീർത്തനം സംസ്കൃതം
144 കരുണാ നിധാന് ഹമിർ കല്യാണി ചൗ ദ്രുപദ് ഹിന്ദി
145 ഖിന്നത പൂണ്ടെത്ര ഭൈരവി ത്രിപുട പദം മലയാളം
146 കിന്തു ചെയ്‌വൂ ഞാൻ കല്യാണി ആദി പദം മലയാളം
147 കോസലേന്ദ്ര മാമവ മദ്ധ്യമാവതി ആദി കീർത്തനം സംസ്കൃതം
148 കൃപാകടാക്ഷം മോഹനം ഝമ്പ കീർത്തനം സംസ്കൃതം
149 കൃപയാ പാലയാ ചാരുകേശി ചാപു കീർത്തനം സംസ്കൃതം
150 കൃഷ്ണ ചന്ദ്ര്‌ രാധ ഭൈരവി ആദി ഭജൻ ഹിന്ദി
151 കൃഷ്ണ കരുണാ കദാ ആനന്ദഭൈരവി ആദി കീർത്തനം സംസ്കൃതം
152 കുളിർമതിവദനേ ധന്യാസി ത്രിപുട പദം മലയാളം
153 കുടിലാമസതീമീ ജിൻജോത് ബിലന്ദി ഉപാഖ്യാനം സംസ്കൃതം
154 മാധവാലോകനം ജോൻപുരി ആദി ഉപാഖ്യാനം സംസ്കൃതം
155 മാമവ ശ്രിത ഭാവപ്രിയ ആദി കീർത്തനം സംസ്കൃതം
156 മാമവ ജഗദീശ്വര സരസ്വതി മനോഹരി ആദി കീർത്തനം സംസ്കൃതം
157 മാമവ കരുണയ ഷൺമുഖപ്രിയ ചാപു കീർത്തനം സംസ്കൃതം
158 മാമവനന്ദ ഗൗളീപന്ത് ചാപു കീർത്തനം സംസ്കൃതം
159 മാമവ പത്മനാഭ വരാളി ചാപു കീർത്തനം സംസ്കൃതം
160 മാമവ സദാ ജനനി കാനഡ രൂപകം കീർത്തനം സംസ്കൃതം
161 മാമവ സദാ വരദേ കുറിഞ്ഞി രൂപകം കീർത്തനം സംസ്കൃതം
162 മാനിനി വാമത ആനന്ദഭൈരവി ഝമ്പ പദം മലയാളം
163 മാതംഗ തനയായൈ പന്തുവരാളി ആദി കീർത്തനം സംസ്കൃതം
164 മാധവ മാകലയേഹ ജിൻജോത് ആദി കീർത്തനം സംസ്കൃതം
165 മഹിപാല് പ്യാരേ പൂർവി ചൗ ദ്രുപദ് ഹിന്ദി
166 മനസാപി ബത മാളവശ്രീ ത്രിപുട പദം മലയാളം
167 മനസി ദുസ്സഹം ആഹിരി അഠാണ പദം മലയാളം
168 മനസി കരുണ കാംബോജി ത്രിപുട പദം മലയാളം
169 മനസി മദനതാപം സുരുട്ടി ആദി പദം മലയാളം
170 മന്ഥരധര തോടി ത്രിപുട കീർത്തനം സംസ്കൃതം
171 മേ തോ നഹി ജാവൂം ബിഹാക് ആദി ഖയാൽ ഹിന്ദി
172 മിലിയേ ശ്യാം പ്യാരേ ഘമാസ് ആദി ദ്രുപദ് ഹിന്ദി
173 മോഹനമയി തവ യദുകുലകാംബോജി ചാപു കീർത്തനം സംസ്കൃതം
174 മോഹനം തവ മോഹനം ആദി കീർത്തനം സംസ്കൃതം
175 മുധൈവ യാതാനി ഭൈരവി ബിലന്ദി ഉപാഖ്യാനം സംസ്കൃതം
176 നാച്ചേ രഘുനാഥ് ധന്യാസി Biiandi ഖയാൽ ഹിന്ദി
177 നാദിരു തില്ലാന കല്യാണി ത്രിപുട തില്ലാന
178 നാഗശയനനാം പന്തുവരാളി ആദി ഉൽസവപ്രബന്ധം മലയാളം
179 നാമസുധാമയി കാംബോജി ആദി ഉപാഖ്യാനം സംസ്കൃതം
180 നനാമാഖിലേശാനു ബിഹാക് ആദി ഉപാഖ്യാനം സംസ്കൃതം
181 നന്ദനന്ദന ധന്യാസി ചൗ ദ്രുപദ് ഹിന്ദി
182 നന്ദസുത കുറിഞ്ഞി ഝമ്പ കീർത്തനം സംസ്കൃതം
183 നരസിംഹമാമവ ആരഭി ചാപു കീർത്തനം സംസ്കൃതം
184 നീലപ്പുരിങ്കുഴലാളേ യദുകുലകാംബോജി രൂപകം ഉൽസവപ്രബന്ധം മലയാളം
185 നീതിഹതാഹിത സുതാലളിത ആദി കീർത്തനം സംസ്കൃതം
186 നിത്യമാശ്രയേ രീതിഗൗള അടന്ത കീർത്തനം സംസ്കൃതം
187 നൃത്യതി നൃത്യതി ശങ്കരാഭരണം ആദി കീർത്തനം സംസ്കൃതം
188 പാഹി ജഗജ്ജനനി ഹംസാനന്ദി ആദി കീർത്തനം സംസ്കൃതം
189 പാഹി ജഗജ്ജനനി വാചസ്പതി ആദി കീർത്തനം സംസ്കൃതം
190 പാഹി ജഗജ്ജനനിസന്താന കുറിഞ്ഞി ചാപു കീർത്തനം സംസ്കൃതം
191 പാഹി മാമനിശം സൈന്ധവി ആദി കീർത്തനം സംസ്കൃതം
192 പാഹി മാമയി ദേവഗാന്ധാരി ആദി കീർത്തനം സംസ്കൃതം
193 പാഹിമാം ശ്രീപത്മനാഭ സാവേരി രൂപകം കീർത്തനം സംസ്കൃതം
194 പാഹിമാം ശ്രീവാഗീശ്വരി കല്യാണി ആദി കീർത്തനം സംസ്കൃതം
195 പാഹി പത്മനാഭ ബിലഹരി ആദി കീർത്തനം സംസ്കൃതം
196 പാഹി പങ്കജനാഭ സാവേരി ആദി കീർത്തനം സംസ്കൃതം
196A പാഹി പങ്കജനയന ഹുസേനി ആദി കീർത്തനം സംസ്കൃതം
197 പാഹി പർവ്വതനന്ദിനി ആരഭി ആദി കീർത്തനം സംസ്കൃതം
198 പാഹി സാരസനാഭ ബിലഹരി ചാപു കീർത്തനം സംസ്കൃതം
199 പാഹി സദാ പത്മനാഭ മുഖാരി ഝമ്പ കീർത്തനം സംസ്കൃതം
200 പാഹി ശൌരേ അഠാണ രൂപകം കീർത്തനം സംസ്കൃതം
201 പാഹി ശ്രീപതേ ഹംസധ്വനി ആദി കീർത്തനം സംസ്കൃതം
202 പാഹി തരക്ഷുപുരാലയ ജഗൻമോഹ്നി ആദി കീർത്തനം സംസ്കൃതം
203 പാഹി തരക്ഷുപുര ആനന്ദഭൈരവി ആദി കീർത്തനം സംസ്കൃതം
204 പാലയാനവരതം ഏക കീർത്തനം സംസ്കൃതം
205 പാലയ ദേവദേവ ഭൈരവി ചാപു കീർത്തനം സംസ്കൃതം
206 പാലയ മാധവ സാവേരി ആദി കീർത്തനം സംസ്കൃതം
207 പാലയ മാമയി ഭോ ഘമാസ് ആദി കീർത്തനം സംസ്കൃതം
208 പാലയമാം ദേവ ആദി വർണ്ണം സംസ്കൃതം
208A പാലയമാം ശുദ്ധസാവേരി രൂപകം കീർത്തനം സംസ്കൃതം
209 പാലയ പങ്കജനാഭ ആദി കീർത്തനം സംസ്കൃതം
210 പാലയ രഘുനായക സാരംഗം ചാപു കീർത്തനം സംസ്കൃതം
211 പാലയ സദാ ദർബാർ ആദി കീർത്തനം സംസ്കൃതം
212 പാലയ ശ്രീപത്മനാഭ മുഖാരി ചാപു കീർത്തനം സംസ്കൃതം
213 പാർവ്വതി നായക ഭൂപാളം ആദി കീർത്തനം സംസ്കൃതം
214 പാവനസുഗുണ ആനന്ദഭൈരവി ആദി വർണ്ണം സംസ്കൃതം
215 പദസാനതി കാംബോജി ചാപു കീർത്തനം സംസ്കൃതം
216 പത്മനാഭ പാഹി ആരഭി ആദി കീർത്തനം സംസ്കൃതം
217 പത്മനാഭ പാഹി ഹിന്ദോളം ? കീർത്തനം സംസ്കൃതം
218 പത്മനാഭ പാലിതേഭ മലയമാനുത രൂപകം കീർത്തനം സംസ്കൃതം
219 പഞ്ചബാണധരാഹര പൂർവി കല്യാണി ആദി കീർത്തനം സംസ്കൃതം
220 പഞ്ചബാണൻ തന്നുടയ കാംബോജി ആദി പദം മലയാളം
221 പഞ്ചസായകജനകൻ നീലാംബരി ആദി ഉൽസവപ്രബന്ധം മലയാളം
222 പങ്കജാക്ഷനാം തോടി രൂപകം ഉൽസവപ്രബന്ധം മലയാളം
223 പങ്കജാക്ഷ തവ സേവം തോടി രൂപകം കീർത്തനം സംസ്കൃതം
224 പങ്കജലോചന കല്യാണി ആദി കീർത്തനം സംസ്കൃതം
225 പങ്കജനാഭോത്സവ മോഹനം ചാപു ഉൽസവപ്രബന്ധം മലയാളം
226 പന്നഗശയന പരാശു ചാപു കീർത്തനം സംസ്കൃതം
227 പന്നഗേന്ദ്രശയ ആഹിരി ആദി കീർത്തനം സംസ്കൃതം
228 പന്നഗേന്ദ്രശയന രാഗമാലിക രൂപകം പദം സംസ്കൃതം
229 പരമാകുലഹൃദയാം സൌരാഷ്ട്രം രൂപകം വർണ്ണം സംസ്കൃതം
230 പരാമനന്ദനടന കേദാരം ആദി കീർത്തനം സംസ്കൃതം
231 പരമാത്മൈവ അഭാംഗ് ? ? സംസ്കൃതം
232 പരമഭദ്രകര ദ്വിജാവന്തി ആദി കീർത്തനം സംസ്കൃതം
233 പരമപുരുഷ ജഗതേ വസന്ത ആദി കീർത്തനം സംസ്കൃതം
234 പരമപുരുഷം ലളിത പഞ്ചമം ഝമ്പ കീർത്തനം സംസ്കൃതം
235 പരമപുരുഷ നനു ആഹിരി ചാപു കീർത്തനം സംസ്കൃതം
236 പരിപാഹി ഗണാധിപ സാവേരി ആദി കീർത്തനം സംസ്കൃതം
237 പരിപാഹി മാമയി കല്യാണി ചാപു കീർത്തനം സംസ്കൃതം
238 പരിപാഹി മാം നൃഹരേ മോഹനം രൂപകം കീർത്തനം സംസ്കൃതം
239 പരിപാലയ മാം രീതിഗൗള രൂപകം കീർത്തനം സംസ്കൃതം
240 പരിപാലയ സരസീരുഹ യമുനാ കല്യാണി രൂപകം കീർത്തനം സംസ്കൃതം
241 പരിപാലയ സരസീരുഹ പന്തുവരാളി ആദി കീർത്തനം സംസ്കൃതം
242 പൂന്തേൻ നേർമൊഴി ആനന്ദഭൈരവി ആദി പദം മലയാളം
243 പൂർണ്ണചന്ദ്രാനന കാംബോജി ആദി ഉപാഖ്യാനം സംസ്കൃതം
244 പ്രാണനായക മാം കാംബോജി ആദി പദം സംസ്കൃതം
245 രാജീവാക്ഷ ബാറോ ശങ്കരാഭരണം ആദി കീർത്തനം കന്നഡ
246 രാമചന്ദ്ര പാഹി പൂർണ്ണചന്ദ്രിക രൂപകം കീർത്തനം സംസ്കൃതം
247 രാമചന്ദ്ര്‌ പ്രഭു സിന്ധു ഭൈരവി ആദി ഭജൻ ഹിന്ദി
248 രാമ നതജന ബേഗഡ ഏക കീർത്തനം സംസ്കൃതം
249 രാമ പരിപാലയ കേദാരഗൗള ആദി കീർത്തനം സംസ്കൃതം
250 രാമ രാമ ഗുണ കുസുമാ ഭൈരവി ആദി കീർത്തനം സംസ്കൃതം
251 രാമ രാമ ഗുണ സിംഹേന്ദ്ര മധ്യമം ആദി കീർത്തനം സംസ്കൃതം
252 രാമ രാമ പാഹി ദേവഗാന്ധാരി രൂപകം കീർത്തനം സംസ്കൃതം
253 രാമ രാമ പാഹി ഭൂപാളം രൂപകം കീർത്തനം സംസ്കൃതം
254 രാമവാഖില ബേഗഡ ത്രിപുട വർണ്ണം സംസ്കൃതം
255 രാസവിലാസ കാംബോജി ആദി കീർത്തനം സംസ്കൃതം
256 രഘുകുലതിലകം ഭൈരവി ആദി കീർത്തനം സംസ്കൃതം
257 രജനീ ജാത സുരുട്ടി രൂപകം പദം സംസ്കൃതം
258 രമാപതേ ഭൈരവി ആദി കീർത്തനം സംസ്കൃതം
259 ര‌മ്യനായൊരു പുരുഷൻ കേദാരം ആദി പദം മലയാളം
260 രീണമദാദൃത Sri ആദി കീർത്തനം സംസ്കൃതം
261 രീണമദനുത ബിഹാക് ആദി കീർത്തനം സംസ്കൃതം
262 സനിധപമപധമ ഘമാസ് രൂപകം സ്വരജാതി
263 സനിധപഗമപ കല്യാണി ത്രിപുട സ്വരജാതി
264 സനിധപപധമ കാംബോജി ത്രിപുട സ്വരജാതി
265 സനിസരിസ രാഗമാലിക ത്രിപുട സ്വരജാതി
266 സസരിസനിധപ ശങ്കരാഭരണം രൂപകം സ്വരജാതി
267 സസനിധപമപഗ അഠാണ രൂപകം സ്വരജാതി
268 സസനിധപമഗ തോടി ആദി സ്വരജാതി
269 സാദരമവ സുരുട്ടി ആദി കീർത്തനം സംസ്കൃതം
270 സാദരമവ സരസ്വതി ആദി കീർത്തനം സംസ്കൃതം
271 സാദരമിഹ മദ്ധ്യമാവതി ആദി വർണ്ണം സംസ്കൃതം
272 സാധുജാനേ അഠാണ രൂപകം പദം സംസ്കൃതം
273 സാധു തദാ നിജ തോടി ആദി ഉപാഖ്യാനം സംസ്കൃതം
274 സാധു വിഭാതമാ ഭൂപാളം ആദി വർണ്ണം സംസ്കൃതം
275 സാഹസിക തനുജഹര ശുദ്ധസാവേരി രൂപകം കീർത്തനം സംസ്കൃതം
276 സാമജേന്ദ്ര ഭൂപാളം ആദി കീർത്തനം സംസ്കൃതം
277 സാമി നിന്നേ യദുകുലകാംബോജി ആദി വർണ്ണം തെലുങ്ക്
278 സാമിനീ പൊന്ദു ശങ്കരാഭരണം ത്രിപുട പദം തെലുങ്ക്
279 സാമോദം ചിന്തയാമി ഉദയരവിചന്ദ്രിക ചാപു കീർത്തനം സംസ്കൃതം
280 സാമോദം കലയാമി തോടി ആദി കീർത്തനം സംസ്കൃതം
281 സാമോദം പരിപാലയ രാമപ്രിയ കീർത്തനം സംസ്കൃതം
282 സാനന്ദം രാഗമാലിക ആദി ശ്ലോകം സംസ്കൃതം
283 സാപരമവിവശ ആദി വർണ്ണം സംസ്കൃതം
284 ശാരദ വിധുവദനനാ ശങ്കരാഭരണം ആദി പദം മലയാളം
285 സാരമൈന ബിഹാക് ഝമ്പ പദം തെലുങ്ക്
286 സാരസാക്ഷപരിപാലയ പന്തുവരാളി ആദി കീർത്തനം സംസ്കൃതം
287 സാരസായത അഠാണ ആദി കീർത്തനം സംസ്കൃതം
288 സാരസഭവസേവിത ശങ്കരാഭരണം ആദി കീർത്തനം സംസ്കൃതം
289 സാരസദള ഗൌരി Matyam കീർത്തനം സംസ്കൃതം
290 സാരസലോചന കല്യാണി രൂപകം കീർത്തനം സംസ്കൃതം
291 സാരസ മൃദുപാദ കാംബോജി ആദി വർണ്ണം സംസ്കൃതം
292 സാരസരസ മൃദുവചന സാവേരി ആദി കീർത്തനം സംസ്കൃതം
293 സാരസമുഖ മദ്ധ്യമാവതി ആദി കീർത്തനം സംസ്കൃതം
294 സാരസനാഭ മേ ശങ്കരാഭരണം ത്രിപുട പദം സംസ്കൃതം
295 സാരസസമ മൃദു ഗൗരിമനോഹരി ആദി കീർത്തനം സംസ്കൃതം
296 സാരസ സമമുഖ ഘമാസ് ആദി കീർത്തനം സംസ്കൃതം
297 സാരസശരസുന്ദര നീലാംബരി ആദി വർണ്ണം സംസ്കൃതം
298 സാരസസുവദന കല്യാണി ആദി കീർത്തനം സംസ്കൃതം
299 സാവാമരൂക്ഷ ഘമാസ് ആദി വർണ്ണം സംസ്കൃതം
300 സാംവരോ തേരീ മുരളി ചൗ കീർത്തനം സംസ്കൃതം
301 സാവേരിഹതനൂജ സാവേരി ആദി വർണ്ണം സംസ്കൃതം
302 സഖി ഹേ നീ ഗമിക്ക ശങ്കരാഭരണം ത്രിപുട പദം മലയാളം
303 ശംഭോ സതതം ആദി കീർത്തനം സംസ്കൃതം
304 സന്ദദർശ ധന്യാസി രൂപകം ഉപാഖ്യാനം സംസ്കൃതം
305 ശങ്കര് ശ്രീ ഗിരി ഹംസാനന്ദി ആദി ഭജൻ ഹിന്ദി
306 സന്തതം ഭജാമി ബിലഹരി ചാപു കീർത്തനം സംസ്കൃതം
307 ശരദിന്ദു സമമുഖ കാംബോജി ചാപു ഉൽസവപ്രബന്ധം മലയാളം
308 സരസിജനാഭ കിം അഠാണ ആദി വർണ്ണം സംസ്കൃതം
309 സരസിജനാഭ മുരാരേ തോടി ചാപു കീർത്തനം സംസ്കൃതം
310 സരസിജനാഭ മുരാരേ ആദി വർണ്ണം സംസ്കൃതം
311 സരസിജനാഭ നിൻ സൌരാഷ്ട്രം ചാപു ഉൽസവപ്രബന്ധം മലയാളം
312 സരസിജനാഭ നിനു കാംബോജി അഠാണ വർണ്ണം തെലുങ്ക്
313 സരസീരുഹനാഭാ ദേശാക്ഷി ഝമ്പ കീർത്തനം സംസ്കൃതം
314 സരസീരുഹനാഭാ മാം കേദാരം ചാപു കീർത്തനം സംസ്കൃതം
315 സരിദീശാവാസ തോടി ത്രിപുട വർണ്ണം സംസ്കൃതം
316 സരോജനാഭ ചക്രവാകം ആദി കീർത്തനം സംസ്കൃതം
317 സരോരുഹാസന ജായേ പന്തുവരാളി ആദി കീർത്തനം സംസ്കൃതം
318 സതതം താവക ഖരഹരപ്രിയ ആദി കീർത്തനം സംസ്കൃതം
319 സതതം സംസ്മരാണീ നീലാംബരി ചാപു കീർത്തനം സംസ്കൃതം
320 സാതുരാകാമിനി കല്യാണി ആദി വർണ്ണം സംസ്കൃതം
321 ശൌരേ വിതര കുശലമയി ദർബാർ ആദി കീർത്തനം സംസ്കൃതം
322 സവാമരുഷ ഘമാസ് ആദി വർണ്ണം സംസ്കൃതം
323 സീസ് ഗംഗ് ഭസ്മ് അംഗ് ധനശ്രീ ചൗ ഭജൻ ഹിന്ദി
324 സേവേ നന്ദനന്ദനം നവരസം ചാപു കീർത്തനം സംസ്കൃതം
325 സേവേ നന്ദനന്ദനം കല്യാണി ആദി കീർത്തനം സംസ്കൃതം
326 സേവേ ശ്രീപത്മനാഭം മോഹനം ഝമ്പ കീർത്തനം സംസ്കൃതം
327 സേവേ സ്യാനന്ദുരേശ്വര കല്യാണി ആദി കീർത്തനം സംസ്കൃതം
328 ശിബികയിൽ രൂപകം ഉൽസവപ്രബന്ധം മലയാളം
329 സ്മരദിനു മാം ബിഹാക് ചാപു ഉപാഖ്യാനം സംസ്കൃതം
330 സ്മര ഹരിപാദാരവിന്ദം ആദി കീർത്തനം സംസ്കൃതം
331 സ്മരജനക ബിഹാക് ചാപു കീർത്തനം സംസ്കൃതം
332 സ്മരമാനസ ദർബാർ രൂപകം കീർത്തനം സംസ്കൃതം
333 സ്മര സദാ മാനസ ബിലഹരി ആദി കീർത്തനം സംസ്കൃതം
334 സ്മരസി പുരാ കാപി ആദി കീർത്തനം സംസ്കൃതം
335 സോഹനീ സ്വരൂപ് രാഗമാലിക ചൗ ദ്രുപദ് ഹിന്ദി
336 സോമോപമാനന പദം സംസ്കൃതം
337 സോമോപവദനേ യദുകുലകാംബോജി ത്രിപുട പദം സംസ്കൃതം
338 സുമസായക കാപി രൂപകം വർണ്ണം സംസ്കൃതം
339 ശ്രീ മാധവമനു കാപി അടന്ത കീർത്തനം സംസ്കൃതം
340 ശ്രീശ പത്മനാഭ ഘമാസ് ഏക കീർത്തനം സംസ്കൃതം
341 ശ്രീകുമാര നഗരാലയേ അഠാണ ആദി കീർത്തനം സംസ്കൃതം
342 ശ്രീപത്മനാഭ മദ്ധ്യമാവതി ത്രിപുട കീർത്തനം സംസ്കൃതം
343 ശ്രീരാമചന്ദ്ര ഹുസേനി ആദി കീർത്തനം സംസ്കൃതം
344 ശ്രീരാമചന്ദ്ര തോടി ആദി കീർത്തനം സംസ്കൃതം
345 ശ്രീരമണ വിഭോ ആരഭി ആദി കീർത്തനം സംസ്കൃതം
346 സുദതി ചൊൽക നീ സൌരാഷ്ട്രം ത്രിപുട പദം മലയാളം
347 സുമരണ് കര് അഠാണ ആദി ഭജൻ ഹിന്ദി
348 സുമശരനയി കാംബോജി അഠാണ പദം മലയാളം
349 സുമുഖി നിന്നുൾത്താപ സൈന്ധവി ആദി പദം മലയാളം
350 സുമുഖീ സുഖമോടെ സൌരാഷ്ട്രം ആദി പദം മലയാളം
351 സുന്ദരാംഗ കാന്ത തോടി രൂപകം പദം മലയാളം
352 സുനോ സഖീ മേരീ ബിഹാക് ആദി ഖയാൽ ഹിന്ദി
353 സ്യാനന്ദൂരേശൻ കുറിഞ്ഞി ചാപു ഉൽസവപ്രബന്ധം മലയാളം
354 താവകനാമാനി കേദാരഗൗള ഝമ്പ കീർത്തനം സംസ്കൃതം
355 താവക പദാംബുജ സുരുട്ടി ചാപു കീർത്തനം സംസ്കൃതം
356 തെളിവിയലും മുഖമിന്നു പുന്നാഗവരാളി ചാപു പദം മലയാളം
357 തെല്ലുപോലും കൃപ കുറിഞ്ഞി ചാപു പദം മലയാളം
358 താം താനാം ഭൂപാളം ആദി തില്ലാന N.A.
359 താപശമനം രൂപകം കീർത്തനം സംസ്കൃതം
360 തരുണീ ഞാനെന്തു ചെയ്‌വൂ ദ്വിജാവന്തി ത്രിപുട പദം മലയാളം
361 ഊധോ സുനിയേ പൂർവി ചൗ ഖയാൽ ഹിന്ദി
362 വാരിജവദന ആനന്ദഭൈരവി ആദി കീർത്തനം സംസ്കൃതം
363 വലപു താള വശമാ അഠാണ Trriputa പദം തെലുങ്ക്
364 വലയുന്നിഹ വരാളി രൂപകം പദം മലയാളം
365 വനജാക്ഷ സാവേരി അഠാണ വർണ്ണം തെലുങ്ക്
366 വനജാക്ഷഞ്ചിന്തയേഹം മദ്ധ്യമാവതി ആദി കീർത്തനം സംസ്കൃതം
367 വന്ദേ ദേവദേവ ബേഗഡ രൂപകം കീർത്തനം സംസ്കൃതം
368 വന്ദേ മഹേശ്വരമിന്ദുകലാധരം ആരഭി ചാപു കീർത്തനം സംസ്കൃതം
369 വന്ദേ സദാ പത്മനാഭം പരാസു ചാപു കീർത്തനം സംസ്കൃതം
370 വന്ദേ സദാ പത്മനാഭം നവരസ കാനഡ ആദി കീർത്തനം സംസ്കൃതം
371 വാരയാമാസുരമീ ആഹിരി അഠാണ ഉപാഖ്യാനം സംസ്കൃതം
372 വസുന്ധരാതനയാ ഭൈരവി ആദി കീർത്തനം സംസ്കൃതം
373 വിദിതം തേ നിശാവൃത്തം സുരുട്ടി ഝമ്പ പദം സംസ്കൃതം
374 വിഹര മാനസ സദാ കാപി ചാപു കീർത്തനം സംസ്കൃതം
375 വിഹര മാനസ സദാ ശുദ്ധഭൈരവി ചാപു കീർത്തനം സംസ്കൃതം
376 വിമലകമലദള നീലാംബരി ആദി കീർത്തനം സംസ്കൃതം
377 വിമുഖ താത ബിലഹരി ആദി കീർത്തനം സംസ്കൃതം
378 വിപിനമസൌ യമുനാ കല്യാണി ബിലന്ദി ഉപാഖ്യാനം സംസ്കൃതം
379 വിശ്വേശ്വര് ദർശൻ സിന്ധു ഭൈരവി ബിലന്ദി ഭജൻ ഹിന്ദി
380 യെന്തനവേഡിനാഗ നവരസം ത്രിപുട വർണ്ണം തെലുങ്ക്
381 യോജയ പദനളിനേന കല്യാണി ചാപു കീർത്തനം സംസ്കൃതം

അവലംബം

[തിരുത്തുക]
  1. "Swathi Thirunal Compositions" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-07-29.
  2. "Complete Works of Swathi Thirunal [NA] | സ്വാതി തിരുനാൾ - സമ്പൂർണ്ണ കൃതികൾ [NA]". Retrieved 2022-07-29.
  3. "www.swathithirunal.org". Retrieved 2022-07-29.
"https://ml.wikipedia.org/w/index.php?title=സ്വാതിതിരുനാൾ_കൃതികൾ&oldid=3762001" എന്ന താളിൽനിന്ന് ശേഖരിച്ചത്