സ്വാതന്ത്ര്യസമരം (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാതന്ത്ര്യസമരം
പുറംചട്ട
കർത്താവ്എം.എൻ. സത്യാർത്ഥി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവൈജ്ഞാനിക സാഹിത്യം

എം.എൻ. സത്യാർത്ഥി രചിച്ച ഗ്രന്ഥമാണ് സ്വാതന്ത്ര്യസമരം. 1990-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]


അവലംബം[തിരുത്തുക]