സ്വാതന്ത്ര്യം തന്നെ ജീവിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർത്താവ്ജയപ്രകാശ് കുളൂർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയപ്രകാശ് കുളൂർ രചിച്ച നാടകമാണ് സ്വാതന്ത്ര്യം തന്നെ ജീവിതം. 2009-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.