സ്വാഗത (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ സ്വാഗത.

ലക്ഷണം[തിരുത്തുക]

രനഭ എന്ന ഗണങ്ങളും അതിനുശേഷം രണ്ട് ഗുരുവും വന്നാൽ അത് സ്വാഗത വൃത്തം.


"https://ml.wikipedia.org/w/index.php?title=സ്വാഗത_(വൃത്തം)&oldid=2388288" എന്ന താളിൽനിന്ന് ശേഖരിച്ചത്