Jump to content

സ്വരൺ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sardar Swaran Singh
ടെഹ്‌റാനിലെ ഇറാനിലേക്കുള്ള യാത്രയ്ക്കിടെ മുഹമ്മദ് അമീർ ഖതാമി و ഭാര്യയും അസദൊല്ല ആലും ഇന്ദിരാഗാന്ധിയെയും സർദാർ സ്വരൺ സിംഗിനെയും കണ്ടു.
ജനനം
Swaran Singh Purewal

(1907-08-19)19 ഓഗസ്റ്റ് 1907
Shankar Village, Punjab, India
മരണം30 ഒക്ടോബർ 1994(1994-10-30) (പ്രായം 87)
മരണ കാരണംCardiac Attack
ദേശീയതIndian
പൗരത്വംIndia
വിദ്യാഭ്യാസംRandhir College, Kpurthala, Government College Lahore
തൊഴിൽPolitician
സജീവ കാലം1952–1975
ജീവിതപങ്കാളി(കൾ)Charan Kaur
കുട്ടികൾParam Panag, Sat Boparai, Iqbal Sidhu, Jasvinder Kaur
മാതാപിതാക്ക(ൾ)Sardar Pratap Singh Purewal

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് സ്വരൺ സിംഗ്.(1907-1994).ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ കാബിനറ്റ് മന്ത്രി പദവി വഹിച്ചിട്ടുള്ളതും അദ്ദേഹമാണ്.

ജീവിതരേഖ

[തിരുത്തുക]
  • ജനനം:1907 ഓഗസ്റ്റ് 19
  • ജന്മസ്ഥലം : ജലന്ധർ, പഞ്ചാബ്
  • വിദ്യാഭ്യാസം : രൺധീർ കോളേജ്, കപൂർത്തല, ഗവ. കോളേജ് ലാഹോർ
  • ജോലി : കോളേജ് അധ്യാപകർ, ല്യാൽപ്പൂർ കോളേജ്
  • രാഷ്ട്രീയം :
  • 1930 : കോൺഗ്രസ് പാർട്ടിയിൽ ചേർന്നു
  • 1946-1952 : പഞ്ചാബ് നിയമസഭാംഗം
  • 1952-1957 : രാജ്യസഭാഗം, പഞ്ചാബ്
  • 1952-1957 : കേന്ദ്രമന്ത്രി, പൊതു മരാമത്ത്, ഭവന നിർമ്മാണം, ഭക്ഷ്യ വിതരണം
  • 1957-1977 : ലോക്സഭാംഗം, ജലന്ധർ
  • 1957-1962 : കേന്ദ്രമന്ത്രി, ഉരുക്ക്, ഖനനം, ഇന്ധനം
  • 1962 : കേന്ദ്ര റെയിൽവേ മന്ത്രി
  • 1963-1964 : കേന്ദ്ര കൃഷി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി
  • 1964 : കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി
  • 1964-1966, 1970-1974 : കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി
  • 1966-1970, 1974-1975 : കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി
  • 1975 : രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു
  • 1976-1981 : ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് കമ്മിറ്റി അംഗം
  • 1984-1988 : യുനെസ്കോ വൈസ് ചെയർമാൻ
  • 1992 : പത്മ വിഭൂഷൺ പുരസ്കാരം
  • മരണം : 1994 ഒക്ടോബർ 30[1][2][3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വരൺ_സിംഗ്&oldid=4116003" എന്ന താളിൽനിന്ന് ശേഖരിച്ചത്