സ്വരരാഗസുധാരസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ശങ്കരാഭരണത്തിൽ ചിട്ടപ്പെടുത്തിയ പ്രശസ്തമായ ഒരു കൃതിയാണ് സ്വരരാഗസുധാരസ . ഈ കൃതിയിൽ സംഗീതത്തിന്റെ മഹത്ത്വത്തെപ്പറ്റിയാണ് പറയുന്നത്.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

സ്വരരാഗസുധാരസയുതഭക്തി
സ്വർഗാപവർഗമുരാ ഓ മനസാ

അനുപല്ലവി[തിരുത്തുക]

പരമാനന്ദമനേ കമലമുപൈ
ബകഭേകമു ചെലഗേമി ഓ മനസാ

ചരണം 1[തിരുത്തുക]

മൂലാധാരജ നാദമെരുഗുടേ
മുദമഗുമോക്ഷമുരാ
കോലാഹല സപ്തസ്വരഗൃഹമുല
ഗുരുതേ മോക്ഷമുരാ ഓ മനസാ

ചരണം 2[തിരുത്തുക]

ബഹുജന്മമുലകു പൈനി ജ്ഞാനിയൈ
പരഗുട മോക്ഷമുരാ
സഹജ ഭക്തിതോ രാഗജ്ഞാന
സഹിതുഡു മുക്തുഡുരാ ഓ മനസാ

ചരണം 3[തിരുത്തുക]

മർദലതാളഗതുലു തെലിയകനേ
മർദിഞ്ചുട സുഖമാ
ശുദ്ധമനസുലേക പൂജജേയുട
സൂകര വൃത്തിരാ ഓ മനസാ

ചരണം 4[തിരുത്തുക]

രജതഗിരീശുഡു നഗജകു തെൽപു
സ്വരാർണവ മർമമുലു
വിജയമുഗല ത്യാഗരാജുഡെരുഗേ
വിശ്വസിഞ്ചി തെലുസുകോ ഓ മനസാ


അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വരരാഗസുധാരസ&oldid=3257986" എന്ന താളിൽനിന്ന് ശേഖരിച്ചത്