വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭാഷാശാസ്ത്രം/സ്വനവിജ്ഞാനപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലയാളം ഇംഗ്ലീഷ്
സ്വനഭൗതികം Acoustic phonetics
ചലകരണം Active articulator
സ്പർശഘർഷി Affricate
വായുപ്രവാഹവ്യവസ്ഥ Airstream mechanism
ഉപസ്വനം Allophone
വർത്സ്യം Alveolar
ജിഹ്വാഗ്ര്യം Apical
പ്രവാഹി Approximant
ഉച്ചാ‍രണശാസ്ത്രം Articulatory phonetics
മഹാപ്രാണം Aspirated
മഹാപ്രാണീകരണം Aspiration
ശ്രവണാസ്പദസ്വനവിജ്ഞാനം Auditory phonetics
പിൻസ്വരം Back vowel
ദ്വയോഷ്ഠ്യം/ഉഭയോഷ്ഠ്യം Bilabial
Breathy voice
മാനസ്വരങ്ങൾ Cardinal vowel
കേന്ദ്രവ്യഞ്ജനം Central consonant
കേന്ദ്രസ്വരം Central vowel
രുദ്ധസ്വരം Checked vowel
ആഘാതധ്വനി Click
നിമ്നസ്വരം Close vowel
നിമ്നമദ്ധ്യസ്വരം close-mid vowel
സഹസന്ധാനവ്യഞ്ജനം Co-articulated consonant
സഹസന്ധാനം Coarticulation
വ്യഞ്ജനം Consonant
Creaky voice
ദന്ത്യം Dental
ദ്വിസ്വരം Diphthong
വ്യഞ്ജനലോപം Eclipsis
ബഹിർഗാമി Egressive
ഹിക്കിതം Ejective
വർണ്ണലോപം Elision
അന്തഃസംക്രമം Epenthesis
പ്രജിഹ്വീയം Epiglottal
ശബ്ദാവൃത്തിരേഖ Formant
വർണ്ണദൃഢീകരണം Fortis
മുക്തസ്വരം Free vowel
ഘർഷം Fricative
മുൻസ്വരം Front vowel
ഇരട്ടിപ്പ് Gemination
ശ്വാസദ്വാരം Glottis
ശ്വാസദ്വാരീയം Glottal
ശ്വാസദ്വാരപ്രാരംഭി Glottalic
കഠിനതാലു Hard palate
High Rising Terminal
അന്തസ്ഫോടകം Implosive
അന്താരാഷ്ട്രസ്വനലിപിമാല International Phonetic Alphabet
അനുതാനം Intonation
താലവ്യരഞ്ജനം Labialization
ഓഷ്ഠ്യ-താലവ്യം Labial-palatal
ഓഷ്ഠ്യ-മൃദുതാലവ്യം Labial-velar
ഓഷ്ഠ്യരഞ്ജിതദന്ത്യം Labiodental
ജിഹ്വാദളീയം Laminal
പാർശ്വികം Lateral
വർണ്ണദൈർഘ്യം Length
വർണ്ണശൈഥില്യം\ശിഥിലനം Lenis
ജിഹ്വോഷ്ഠ്യം Linguolabial
ഉച്ചാരണരീതി Manner of articulation
സ്ഥാനവിപര്യയം Metathesis
മദ്ധ്യസ്വരം Mid vowel
ഏകസ്വരം Monophthong
അനുനാസികം Nasal
അനുനാസികസ്വരം Nasal vowel
നാസിക്യരഞ്ജനം Nasalization
പിന്നോരസ്വരം Near-back vowel
നിമ്നോച്ചസ്വരം Near-close vowel
മുന്നോരസ്വരം Near-front vowel
ഉച്ചനിമ്നസ്വരം Near-open vowel
Occlusion
ഉച്ചസ്വരം Open vowel
ഉച്ചമദ്ധ്യസ്വരം Open-mid vowel
മൗഖികവ്യഞ്ജനം Oral consonant
താലവ്യം Palatal
താലവ്യരഞ്ജനം Palatalization
സ്ഥിരകരണം Passive articulator
ഗളീയം Pharyngeal
ഗളീയരഞ്ജനം Pharyngealisation
സ്വനനം Phonation
സ്വനം Phone
സ്വനിമം Phoneme
Phonetic palindrome
Phonetic reversal
സ്വനവിജ്ഞാനം Phonetics
സ്വനലിപ്യങ്കനം Phonetic transcription
ശ്രുത്യാഘാതം Pitch accent
ഉച്ചാരണസ്ഥാനം Place of articulation
സ്ഫോടകം Plosive
വർത്സ്യപരസ്ഥാനീയം Postalveolar
Preaspiration
Prenasalized consonant
ഛന്ദഃശാസ്ത്രം Prosody
ശ്വാസകോശീയം Pulmonic
R-colored vowel
പ്രതിവേഷ്ടിതം Retroflex
മൂർദ്ധന്യം Retroflex
Rhotic consonant
വർത്തുളിതസ്വരം Rounded vowel
അർദ്ധസ്വരം semivowel
ഊഷ്മവ്യഞ്ജനം Sibilant
Slack voice
മുഖരം Sonorant
ശബ്ദരേഖാചിത്രം Spectrogram
ഉച്ചാരണാവയവം Speech organ
ഭാഷണഗ്രഹണവൃത്തി Speech perception
ബലാഘാതം Stress accent
ബലം Stress
നികോചം Stricture
അക്ഷരം Syllable
മദ്ധ്യസ്വരലോപം Syncope
ഉൽക്ഷിപ്തം Tap consonant
ദൃഢത Tenseness
താനഭാഷ Tonal language
താനസന്ധി Tone sandhi
കമ്പിതം Trill
ത്രിസ്വരം Triphthong
അവർത്തുളിതസ്വരം Unrounded vowel
ഉപജിഹ്വ Uvula
ഉപജിഹ്വീയം Uvular
മൃദുതാലവ്യം Velar
മുഖപ്രാരംഭി Velaric
മൃദുതാലവ്യരഞ്ജനം Velarization
മൃദുതാലു Velum
സ്വനതന്തു Vocal cords
Vocal stress
സ്വനനാളം Vocal tract
കമ്പനദപ്രാരംഭവേള Voice onset time
നാദി Voiced
ശ്വാസി Voiceless
നാദീകരണം Voicing
Vowel backness
സ്വരൈക്യം Vowel harmony
സ്വരോച്ചത Vowel height
സ്വരദൈർഘ്യം Vowel length
സ്വരസങ്കോചം Vowel reduction
സ്വരവർത്തുളത Vowel roundedness
സ്വരം Vowel
നിമന്ത്രണം Whispering

ഇവ കൂടി കാണുക[തിരുത്തുക]