സ്വത്വരാഷ്ട്രീയം (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വത്വരാഷ്ട്രീയം
കർത്താവ്പി.കെ. പോക്കർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവൈജ്ഞാനിക സാഹിത്യം

പി.കെ. പോക്കർ രചിച്ച ഗ്രന്ഥമാണ് സ്വത്വരാഷ്ട്രീയം. 2008-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1].


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.