സ്ലിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്ലിങ്
Orthopedics 2 -- Smart-Servier.png
സ്ലിങ്
Other namesആം സ്ലിങ് (Arm sling)

കൈമുട്ട്, തോൾ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന തകരാറുകൾ ചികിത്സിക്കുന്ന സന്ദർഭത്തിൽ, കൈയുടെ ചലനം പരിമിതപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനമാണ് സ്ലിങ് (ആം സ്ലിങ് )[1] ഒരു ട്രയാംഗുലാർ ബാൻഡേജ് ഉപയോഗിച്ച് സ്ലിങ് നിർമ്മിക്കാം.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "How to make an arm sling". www.sja.org.uk (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 14 October 2017.
"https://ml.wikipedia.org/w/index.php?title=സ്ലിങ്&oldid=3223932" എന്ന താളിൽനിന്ന് ശേഖരിച്ചത്