സ്റ്റ്യൂവാർട്ട് ഐലന്റ്

Coordinates: 47°00′S 167°50′E / 47.00°S 167.84°E / -47.00; 167.84
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റ്യൂവാർട്ട് ഐലന്റ്
Native name: Rakiura  (Maori)
Geography
LocationFoveaux Strait
Coordinates47°00′S 167°50′E / 47.00°S 167.84°E / -47.00; 167.84
ArchipelagoNew Zealand archipelago
Area1,746 km2 (674 sq mi)
Highest elevation980 m (3,220 ft)
Highest pointMount Anglem
Administration
Regional CouncilSouthland
Largest settlementOban (pop. 322[അവലംബം ആവശ്യമാണ്])
Demographics
Population381 (2013)
Pop. density0.22 /km2 (0.57 /sq mi)

ന്യൂസിലാന്റിൻറിലെ മൂന്നാമത്തെ വലിയ ദ്വീപാണ് സ്റ്റ്യൂവാർട്ട് ഐലന്റ് (Māori: Rakiura). സൗത്ത് ഐലൻഡിൽ നിന്ന് ഏകദേശം 30 കിലോമീറ്ററുകൾ 19 മൈൽ അകലെ തെക്ക് ഭാഗത്തായി, ഫോവ്യൂക്സ് കടലിടുക്കിന് മറുവശത്തായാണ് ഇതു സ്ഥിതി ചെയ്യുന്നത്. 2013-ലെ സെൻസസ് രേഖകളനുസരിച്ച് ഈ ദ്വീപിലെ സ്ഥിരമായ ജനസംഖ്യ 381 ആയിരുന്നു. അവരിൽ ഭൂരിഭാഗവും ദ്വീപിന്റെ കിഴക്കൻ ഭാഗത്തുള്ള ഒബാൻ അധിവാസ കേന്ദ്രത്തിലാണു ജീവിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. 2013 Census QuickStats about a place:സ്റ്റ്യൂവാർട്ട് ഐലന്റ്