സ്റ്റോൺഹെഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Stonehenge
Stonehenge, Condado de Wiltshire, Inglaterra, 2014-08-12, DD 09.JPG
Stonehenge in 2014
സ്റ്റോൺഹെഞ്ച് is located in Wiltshire
സ്റ്റോൺഹെഞ്ച്
Map of Wiltshire showing the location of Stonehenge
Location Wiltshire, England
Coordinates 51°10′43.84″N 1°49′34.28″W / 51.1788444°N 1.8261889°W / 51.1788444; -1.8261889Coordinates: 51°10′43.84″N 1°49′34.28″W / 51.1788444°N 1.8261889°W / 51.1788444; -1.8261889
Official name Stonehenge, Avebury and Associated Sites
Type Cultural
Criteria i, ii, iii
Designated 1986 (10th session)
Reference no. 373
Region Europe and North America

ഇംഗ്ലണ്ടിലെ ഒരു ചരിത്രാതീതകാല സ്മാരകമാണ് സ്റ്റോൺഹെഞ്ച്. വൃത്താകൃതിയിൽ പ്രത്യേക രീതിയിൽ ക്രമീകാരിച്ചിട്ടുള്ള കല്ലുകളാണ് ഇവിടെയുള്ളത്. നവീനശിലായുഗത്തിലോ വെങ്കലയുഗത്തിലോ ആയിരിക്കും ഇത് നിർമ്മിച്ചതെന്ന് കരുതുന്നു.

ബി.സി.ഇ. 3000നും ബി.സി.ഇ.2000നും ഇടയിലയിരിക്കും ഇതിന്റെ നിർമ്മിതി എന്ന് പുരാവസ്തുശാസ്ത്രജ്ഞർ കരുതുന്നു. ഇംഗ്ലണ്ട് 1882 മുതൽ സ്റ്റോൺഹെഞ്ചിനെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോരുന്നു. 1986 മുതൽ യുനെസ്കോ സ്റ്റോൺഹെഞ്ചും ചുറ്റുപാടും ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റോൺഹെഞ്ച്&oldid=2416162" എന്ന താളിൽനിന്നു ശേഖരിച്ചത്