സ്റ്റോമി ഡാനിയേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റോമി ഡാനിയേൽസ്
Stormy Daniels 2015.jpg
സ്റ്റോോമി ഡാനിയേൽസ് 2015 ജനുവരിയിൽ
ജനനം
സ്റ്റെഫനി എ. ഗ്രിഗറി ക്ലിഫോർഡ്[1]

(1979-03-17) മാർച്ച് 17, 1979  (44 വയസ്സ്)[2]
മറ്റ് പേരുകൾStormy, Stormy Waters, Stephanie Clifford
അറിയപ്പെടുന്നത്സ്റ്റോമി ഡാനിയേൽ - ഡൊണാൾഡ് ട്രംപ് വിവാദം
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ (2010–മുതൽ)[3]
ഡെമോക്രാറ്റിക് (2010-നു മുമ്പ്)
ജീവിതപങ്കാളി(കൾ)
(m. 2003; div. 2005)

മൈക്ക് മോസ്
(m. 2007; div. 2009)

കുട്ടികൾ1
വെബ്സൈറ്റ്stormydaniels.rocks വിക്കിഡാറ്റയിൽ തിരുത്തുക

അമേരിക്കൻ അശ്ലീലചലച്ചിത്രനടിയും തിരക്കഥാകൃത്തും സംവിധായികയുമാണ് സ്റ്റോമി ഡാനിയേൽസ് (ജനനം: 1979 മാർച്ച് 17). ഇവരുടെ യഥാർത്ഥനാമം സ്റ്റെഫനി എ. ഗ്രിഗറി ക്ലിഫോർഡ് എന്നാണെങ്കിലും സ്റ്റോമി ഡാനിയേൽസ്, സ്റ്റോമി വാട്ടേഴ്സ്, സ്റ്റോമി എന്നീ പേരുകളിലാണ് പ്രശസ്തയായത്.[1][4][2][5] നിരവധി നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സ്റ്റോമിക്ക് ആ മേഖലയിലെ പ്രശസ്ത പുരസ്കാരങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. നൈറ്റ് മൂവ്സ്, എ.വി.എൻ., എക്സ്.ആർ.സി.ഓ. എന്നിവയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടംപിടിച്ചിട്ടുമുണ്ട്.[6][7][8] [9]

2018-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനും അദ്ദേഹത്തിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും എതിരെ രംഗത്തുവന്നതിലൂടെ സ്റ്റോമി ഡാനിയേൽസ് രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. 2006-ൽ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഈ ബന്ധം പുറത്തുപറയാതിരിക്കുവാൻ ട്രംപുമായി ധാരണയുണ്ടാക്കിയെന്നും സ്റ്റോമി അവകാശപ്പെടുന്നു. എന്നാൽ ട്രംപിന്റെ പ്രതിനിധികൾ ഈ വാദം നിരാകരിക്കുകയും സ്റ്റോമി നുണപറയുകയാണെന്ന് ആരോപിക്കുകയും ചെയ്തു.[10][11]

ആദ്യകാല ജീവിതം[തിരുത്തുക]

1979 മാർച്ച് 17-ന് അമേരിക്കയിലെ ലൂസിയാനയിലുള്ള ഒരു സാധാരണ കുടുംബത്തിലാണ് സ്റ്റെഫനി ഗ്രിഗറി ജനിച്ചത്.[1][12][13] മാതാപിതാക്കളായ ഷീലയും ബിൽ ഗ്രിഗറിയും മൂന്ന് വർഷങ്ങൾക്കു ശേഷം വിവാഹബന്ധം വേർപിരിഞ്ഞു. പിന്നീട് അമ്മയോടൊപ്പമാണ് സ്റ്റെഫനി വളർന്നത്.[14][13] 1997-ൽ സ്കോട്ട്ലാൻഡ് വില്ലെ മാഗ്നറ്റ് ഹൈസ്കൂളിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റെഫനി ഒരു പത്രപ്രവർത്തകയായി ജോലിനോക്കി.[13]

ഔദ്യോഗിക ജീവിതം[തിരുത്തുക]

നീലച്ചിത്ര നടൻ റോൺ ജെറമിയും സ്റ്റോമി ഡാനിയേൽസും 2007-ൽ

പതിനേഴാം വയസ്സിൽ സുഹൃത്തിനോടൊപ്പം ഒരു സ്ട്രിപ്പ് ക്ലബ്ബിലെത്തിയ സ്റ്റെഫനി ആദ്യമായി നഗ്നനൃത്തം അവതരിപ്പിക്കുകയുണ്ടായി.[13] പിന്നീട് പണത്തിനു വേണ്ടി നിരവധി ക്ലബ്ബുകളിൽ നഗ്നയായി നൃത്തം ചെയ്യുവാൻ ആരംഭിച്ചു.[13][15][16] വൈകാതെ തന്നെ പ്രശസ്തയായിത്തീർന്ന സ്റ്റെഫനി ഗ്രിഗറി തന്റെ പേര് സ്റ്റോമി ഡാനിയേൽസ് എന്നാക്കി മാറ്റി.[17][18] അക്കാലത്ത് നീലച്ചിത്രങ്ങളിൽ ലെസ്ബിയൻ രംഗങ്ങളിൽ അഭിനയിച്ചിരുന്ന ഡെവൺ മൈക്കൽസിനെ പരിചയപ്പെട്ടതോടെ നീലച്ചിത്രങ്ങലിൽ അഭിനയിക്കുവാനുള്ള അവസരം സ്റ്റോമിക്കു ലഭിച്ചു.[19] അമേരിക്കൻ ഗേൾസ് പാർട്ട് 2 എന്ന അശ്ലീലചലച്ചിത്രത്തിൽ മൈക്കൽസിനോടൊപ്പം തന്നെ ലെസ്ബിയൻ രംഗങ്ങളിൽ അഭിനയിച്ചു.(താൻ ബൈസെക്ഷുവൽ ആണെന്ന രഹസ്യം 2019 ൽ ഇവർ വെളിപ്പെടുത്തി) പിന്നീട് നിരവധി ചലച്ചിത്രങ്ങളിൽ ലെസ്ബിയനായി പ്രത്യക്ഷപ്പെട്ടു.[19] 23 വയസ് ആയപ്പോൾ 2002-ൽ പുറത്തിറങ്ങിയ ഹീറ്റ് എന്ന നീലച്ചിത്രത്തിൽ നായികയായി ആദ്യലൈഗിംക ബന്ധം നടത്തി..[19] 2004-ൽ നീലച്ചിത്രരംഗത്തെ പ്രശസ്തമായ എ.വി.എൻ. പുരസ്കാരം സ്റ്റോമിക്കു ലഭിച്ചു. [20] അതേവർഷം ഒരു നീലച്ചിത്രം സംവിധാനം ചെയ്യുവാനും കഴിഞ്ഞു.[21] 2014-ൽ എ.വി.എൻ. മാസികയുടെ ഹാൾ ഓഫ് ഫെയിം പുരസ്കാരം നേടി.[7][8][7][22][23][24][25][13] [26][27] നീലച്ചിത്രങ്ങൾക്കു പുറമേ ചില മുഖ്യധാരാ ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും സംഗീത ആൽബങ്ങളിലും സ്റ്റോമി ഡാനിയേൽ അഭിനയിച്ചിട്ടുണ്ട്.[28][29][30][31][31]

പുരസ്കാരങ്ങൾ[തിരുത്തുക]

List of accolades received
by Stormy Daniels
Total number of wins
Totals 28
References
As a Performer
Year Ceremony Award Work
2004 AVN Award Best New Starlet[32][33] N/A
Adam Film World Guide Award Contract Babe of the Year[34] Wicked Pictures
NightMoves Award Best Actress (Editor's Choice)[6] N/A
2006 AVN Award Best Supporting Actress—Video[35] Camp Cuddly Pines Powertool massacre
Adam Film World Guide Award Crossover Female Performer of the Year[36] N/A
XRCO Award Mainstream Adult Media Favorite[33][37][38] N/A
F.A.M.E. Award Favorite Breasts[39] N/A
NightMoves Award Best Actress (Fan's Choice)[6] N/A
Triple Play Award (Dancing/Performing/Directing)[6] N/A
2007 AVN Award Contract Star of the Year[33][40] Wicked Pictures
F.A.M.E. Award Favorite Breasts[41] N/A
NightMoves Award Best Feature Dancer (Fan's Choice)[6] N/A
2008 AVN Award Crossover Star of the Year[42][43] N/A
XBIZ Award N/A
XRCO Award Mainstream Adult Media Favorite[44] N/A
Adam Film World Guide Award Actress of the Year[45] N/A
2009 XBIZ Award ASACP Service Recognition Award[43] N/A
F.A.M.E. Award Favorite Breasts[46] N/A
Free Speech Coalition Positive Image Award[47] N/A
As a Director
Year Ceremony Award
2005 NightMoves Award Best New Director (Editor's Choice)[33][48]
2008 XRCO Award Best Director – Features (tied with Brad Armstrong)[44]
F.A.M.E. Award Favorite Director[49]
NightMoves Award Best Director (Fan's Choice)[6]
2009 Best Director (Editor's Choice)[6]
2012 Best Director – Non-Parody (Editor's Choice)[6]
2016 XBIZ Award Director of the Year – Feature Release[50]
Hall of Fame
Year Ceremony Award
2007 NightMoves Award Hall of Fame[6]
2014 AVN Award Hall of Fame[7]
XRCO Award Hall of Fame[8]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Charges against Stormy Daniels dropped". Baton Rouge: WBRZ / Louisiana Television Broadcasting. മൂലതാളിൽ നിന്നും January 21, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 25, 2015.
  2. 2.0 2.1 "Tampa PD General Offense Hardcopy: GO 2009-435707". The Smoking Gun. TSG Industries. July 29, 2009. പുറം. 2. ശേഖരിച്ചത് March 27, 2018.
  3. "Porn Star Daniels Declares 'I Am A Republican'". WDSU. April 6, 2010. മൂലതാളിൽ നിന്നും February 24, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 6, 2015.
  4. Flegenheimer, Matt; Ruiz, Rebecca R.; Syckle, Katie Van (March 24, 2018). "Stormy Daniels, Porn Star Suing Trump, Is Known for Her Ambition: 'She's the Boss'". The New York Times. ISSN 0362-4331. ശേഖരിച്ചത് April 6, 2018.
  5. Steiner, Linda (March 2008). "A manifesto for a genderless feminist critique". Communication, Culture & Critique. Wiley. 1 (1): 14. doi:10.1111/j.1753-9137.2007.00002.x. Stormy Daniels said: "I own my own company. I write my own scripts and make the money... If I'm so exploited, how come it's the only industry in the world where women make double what the men make?" {{cite journal}}: Invalid |ref=harv (help)'
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 6.8 "Past Winner History". Nightmovesusa.com. മൂലതാളിൽ നിന്നും 22 സെപ്റ്റംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ജനുവരി 2014.
  7. 7.0 7.1 7.2 7.3 "AVN Announces 2014 Hall of Fame Inductees". AVN. December 26, 2013. ശേഖരിച്ചത് January 6, 2014.
  8. 8.0 8.1 8.2 "XRCO Announces 2014 Hall of Fame Inductees". XBIZ. February 18, 2014. ശേഖരിച്ചത് February 25, 2014.
  9. Hunter, Tod (January 30, 2009). "Fans Want to 'Draft Stormy' for U.S. Senate". XBiz. ശേഖരിച്ചത് January 31, 2009.
  10. Nelson, Louis (March 7, 2018). "White House on Stormy Daniels: Trump 'denied all these allegations'". Politico. ശേഖരിച്ചത് March 14, 2018.
  11. "Donald Trump denies affair with adult star Stormy Daniels, says White House". Business Standard. March 7, 2018. ശേഖരിച്ചത് March 14, 2018.
  12. Hamilton, Matthew (July 4, 2009). "Porn star makes Roosters stop". Monroe News Star. ശേഖരിച്ചത് July 5, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  13. 13.0 13.1 13.2 13.3 13.4 13.5 Flegenheimer, Matt; Ruiz, Rebecca R.; Van Syckle, Katie (March 24, 2018). "Stormy Daniels, Porn Star Suing Trump, Is Known for Her Ambition: 'She's the Boss'". The New York Times. മൂലതാളിൽ നിന്നും March 25, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 28, 2018.
  14. Martin, Naomi (March 14, 2018). "'I would vote for him every time': Stormy Daniels' mother hopes alleged affair doesn't hurt Trump". The Dallas Morning News. Dallas: A. H. Belo. മൂലതാളിൽ നിന്നും March 26, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 27, 2018. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  15. Carver, Lee (November 11, 2002). "Stormy Daniels interview". Adult DVD Talk. മൂലതാളിൽ നിന്നും 2012-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 12, 2007.
  16. "Deja Vu Showgirls – Stormy Daniels". Dejavu.com. മൂലതാളിൽ നിന്നും ജനുവരി 13, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 14, 2014.
  17. "Stormy Daniels FAQ, 8 Jan 2007". മൂലതാളിൽ നിന്നും August 16, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 3, 2015.
  18. PBR Princess (October 7, 2008). "HotMovies Interview of the Week: Stormy Daniels". HotMovies. മൂലതാളിൽ നിന്നും 2015-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 8, 2015.
  19. 19.0 19.1 19.2 Nutt, Shannon T. (April 29, 2004). "Interview with Stormy". Adult DVD Empire. മൂലതാളിൽ നിന്നും September 27, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 12, 2007.
  20. "Interview with Stormy Waters". Adult DVD Empire. August 1, 2002. മൂലതാളിൽ നിന്നും December 18, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 3, 2015.
  21. "Stormy Daniels". Gamelink. ശേഖരിച്ചത് April 24, 2008.
  22. Snyder, Christian (May 5, 2018). "Stormy Daniels performs in Pittsburgh amid national controversy". The Pitt News.
  23. Stern, Marlow (May 7, 2018). "Stormy Daniels' Penthouse Revelations: On Trump's Hair, Penis and More". The Daily Beast.
  24. Shamus, Kristen Jordan (April 11, 2018). "Stormy Daniels' 'Make America Horny Again' shows postponed, canceled". USA Today.
  25. Hamilton, Matthew (July 4, 2009). "Porn star makes Roosters stop". Monroe News Star. ശേഖരിച്ചത് July 5, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  26. "Stormy Daniels given key to the city of West Hollywood". BBC News. May 24, 2018. ശേഖരിച്ചത് May 24, 2018.
  27. Freixes, Alejandro (April 27, 2018). "Stormy Daniels to Host 2019 XBIZ Awards Show". XBIZ.
  28. "Let It All Hang Out". IMDb. March 17, 2018.
  29. http://www.houstonpress.com/arts/porn-star-stormy-daniels-talks-feature-dancing-and-getting-odd-requests-from-fans-6382493
  30. Malkin, Mark (January 4, 2007). "Cox's Dirt-y Porn Pal". E!. മൂലതാളിൽ നിന്നും May 7, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 4, 2015.
  31. 31.0 31.1 Miller, Victoria (May 6, 2018). "Stormy Daniels' 'SNL' Cameo During Cold Open Sees Return of Alec Baldwin's Donald Trump". The Inquisitr.
  32. "2014 AVN Awards Show – History". Avnawards.avn.com. Archived from the original on December 5, 2013. ശേഖരിച്ചത് January 14, 2014.{{cite web}}: CS1 maint: unfit URL (link)
  33. 33.0 33.1 33.2 33.3 "Stormy Daniels". Archived from the original on October 6, 2014. ശേഖരിച്ചത് January 13, 2014.{{cite web}}: CS1 maint: unfit URL (link)[non-primary source needed]
  34. Andersson, Acme (June 7, 2004). "Adam Film World 2003 Award Winners Announced". AVN. ശേഖരിച്ചത് February 12, 2014.
  35. "AVN Award Winners Announced". AVN. January 9, 2006. ശേഖരിച്ചത് July 22, 2007.
  36. Stanton, Thomas J (April 19, 2006). "Adam Film World Announces Award Winners". AVN. ശേഖരിച്ചത് February 12, 2014.
  37. "2006 XRCO WINNERS". XXXCrush. August 23, 2012. മൂലതാളിൽ നിന്നും 2013-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 14, 2014.
  38. Pardon, Rhett (April 21, 2006). "Porn Industry Shows Up for XRCO Awards". XBIZ. ശേഖരിച്ചത് October 6, 2014.
  39. Warren, Peter (June 24, 2006). "About the 2006 FAME Awards". AVN. Archived from the original on 2012-04-22. ശേഖരിച്ചത് June 24, 2007.{{cite web}}: CS1 maint: bot: original URL status unknown (link)
  40. "2014 AVN Awards Show – History". Avnawards.avn.com. ശേഖരിച്ചത് January 14, 2014.
  41. Warren, Peter (June 23, 2007). "2007 F.A.M.E. Award Winners Announced". AVN. മൂലതാളിൽ നിന്നും 2009-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 24, 2007.
  42. AVN – 2014 AVN Awards Show – History Archived December 3, 2013, at the Wayback Machine.
  43. 43.0 43.1 XBIZ Award Winners, XBIZ, February 2011
  44. 44.0 44.1 Sullivan, David. "XRCO Announces 2008 Award Winners". AVN.
  45. Nelson X (April 25, 2008). "Adam Film World Announces Annual Award Winners". AVN. ശേഖരിച്ചത് February 12, 2014.
  46. "thefameawards.com - thefameawards Resources and Information". thefameawards.com.
  47. FSC Business Award Winners Announced Archived January 9, 2010, at the Wayback Machine.
  48. "AVN – NightMoves Awards Show Reaches Climax". Business.avn.com. October 11, 2005. ശേഖരിച്ചത് January 14, 2014.
  49. Sullivan, David (June 7, 2008). "2008 F.A.M.E. Winners Announced at Erotica LA". AVN. ശേഖരിച്ചത് June 8, 2008.
  50. XBIZ Award Winners, XBIZ, January 2016

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റോമി_ഡാനിയേൽസ്&oldid=3822222" എന്ന താളിൽനിന്ന് ശേഖരിച്ചത്