സ്റ്റോപ്പ് വയലൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്റ്റോപ്പ് വയലൻസ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റോപ്പ് വയലൻസ്
വി.സി.ഡി. പുറംചട്ട
സംവിധാനംഎ.കെ. സാജൻ
നിർമ്മാണംഎ. രാജൻ
രചനഎ.കെ. സന്തോഷ്
അഭിനേതാക്കൾ
സംഗീതംജോൺസൺ (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോവൃന്ദാവൻ പിക്ചേഴ്സ്
റിലീസിങ് തീയതി2002 ഒക്ടോബർ 25
രാജ്യംഇന്ത്യ
ഭാഷമലയാളം

2002-ൽ പുറത്തിറങ്ങിയ, എ.കെ. സാജൻ സംവിധാനം ചെയ്‌ത ഒരു ആക്ഷൻ ചിത്രമാണ് സ്‌റ്റോപ്‌ വയലൻസ്‌. ചിത്രത്തിൽ പൃഥ്വിരാജ്, വിജയരാഘവൻ, സജി സോമൻ, താര കല്യാൺ, ചന്ദ്ര ലക്ഷ്‌മൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. കൊച്ചി കേന്ദ്രമായ ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ ഈ സിനിമയിൽ ഒരു സംവിധായകന്റെ വേഷത്തിൽ ലോഹിതദാസും അഭിനയിക്കുകയുണ്ടായി.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

വയലൻസ് എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ എതിർപ്പിനെത്തുടർന്ന് സ്റ്റോപ്പ് വയലൻസ് എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "Lanka is the name". 2005-11-21. Retrieved 2009-09-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്റ്റോപ്പ്_വയലൻസ്&oldid=2334492" എന്ന താളിൽനിന്ന് ശേഖരിച്ചത്