സ്റ്റേഡിയം 974

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stadium 974
പഴയ പേരുകൾRas Abu Aboud Stadium
സ്ഥലംRas Abu Aboud, Qatar
നിർദ്ദേശാങ്കം25°17′24″N 51°33′54″E / 25.290°N 51.565°E / 25.290; 51.565Coordinates: 25°17′24″N 51°33′54″E / 25.290°N 51.565°E / 25.290; 51.565
Public transitGold Line Doha Icon 04.2019.svg Ras Bu Abboud (راس أبو عبود)
ശേഷി44,089[1]
Record attendance44,089 (Poland vs Argentina, 30 November 2022)
പ്രതലംGrass
Construction
Broke ground2018
തുറന്നത്30 November 2021
അടച്ചത്5 December 2022
Demolished2023
ArchitectFenwick Iribarren Architects
  1. "Stadium 974". fifa.com. ശേഖരിച്ചത് 1 December 2022.

സ്റ്റേഡിയം 974 ( അറബി: استاد ٩٧٤ , മുമ്പ് റാസ് അബു അബൗദ് സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്നു) ഇപ്പോൾ പൊളിച്ചുമാറ്റാൻ ഉദ്ദേശിക്കുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണ്. റാസ് അബു അബൗദ്, ദോഹ, ഖത്തർ, ഏകദേശം  ദോഹയുടെ കിഴക്ക് 10 കി.മീ.അകലെയാണ് ഈ സ്റ്റേഡിയം സ്ഥിത ചെയ്യുന്നത്[1] 2021 നവംബർ 30-ന് തുറന്ന ഇത്, 974 റീസൈക്കിൾ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ നിന്ന് നിർമ്മിച്ച ഒരു താൽക്കാലിക വേദിയാണ്, 2021 ഫിഫ അറബ് കപ്പിലും 2022 ഫിഫ ലോകകപ്പിലും മത്സരങ്ങൾ നടന്നിരുന്നു, അതിനുശേഷം പൊളിച്ചുമാറ്റൽ ആരംഭിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ താൽക്കാലിക വേദിയാണ് ഇത്.

  1. "Stadium 974". qatar2022.qa. ശേഖരിച്ചത് 1 December 2022.
"https://ml.wikipedia.org/w/index.php?title=സ്റ്റേഡിയം_974&oldid=3864641" എന്ന താളിൽനിന്ന് ശേഖരിച്ചത്