Jump to content

സ്റ്റെർകുലിയ മോണോസ്പെർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Sterculia monosperma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. monosperma
Binomial name
Sterculia monosperma
Synonyms

Sterculia nobilis (Salisb.) Sm.

ചൈനീസ് ചെസ്റ്റ്നട്ട് , തായ് ചെസ്റ്റ്നട്ട് , സെവെൺ സിസ്റ്റേഴ്സ് ഫ്രൂട്ട്[1], ഫീനിക്സ് ഐ ഫ്രൂട്ട്[2] എന്നും അറിയപ്പെടുന്ന സ്റ്റെർകുലിയ മോണോസ്പെർമ (ചൈനീസ് : 蘋 婆 (പിങ് പോ [3]) ; തായ് : เกาลัด ไทย ) സ്റ്റെർകുലിയ ജനുസ്സിലെ ഇലപൊഴിയും ഉഷ്ണമേഖലാ നട്ട് കായ്ക്കുന്ന വൃക്ഷമാണ്.

ദക്ഷിണ ചൈന ( ഗുവാങ്ഡോംഗ് , ഗുവാങ്സി , യുനാൻ ), തായ്വാൻ എന്നിവിടങ്ങളിലാണ് ഇവയുടെ ഉത്ഭവം. വടക്കൻ തായ്ലന്റിലും, വടക്കൻ വിയറ്റ്നാമിലും, മലേഷ്യയിലും, ഇന്തോനേഷ്യയിലും, വടക്കൻ ലാവോസിലും, ഷാൻ സ്റ്റേറ്റ് ബർമയിലും സാധാരണയായി കാണപ്പെടുന്ന ഒരു വൃക്ഷം ആണിത്.[4]

അവലംബം

[തിരുത്തുക]
  1. Top Tropicals
  2. "蘋婆 Ping-Pong". Chiayi Agricultural Experiment Station, Taiwan Agricultural Research Institute. Taiwan Government. Archived from the original on 18 August 2015. Retrieved 27 July 2015.
  3. "Sterculia monosperma". Flora of China. Retrieved 27 July 2015.
  4. Flora of China

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]