സ്റ്റെർകുലിയ
ദൃശ്യരൂപം
| സ്റ്റെർകുലിയ | |
|---|---|
| S. foetida | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Genus: | Sterculia |
| Species | |
|
See text. | |
| Synonyms | |
|
Ivira Aubl. | |
മാൽവേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് സ്റ്റെർകുലിയ (Sterculia).തിരിച്ചറിയപ്പെട്ട ഏതാണ്ട് 250-ഓളം സ്പീഷിസുകൾ ഉൾപ്പെടുന്നതാണ് ഈ ജീനസ്. പൊതുവെ ഇവ ട്രോപികൽ ചെസ്റ്റ്നട്സ് എന്നാണറിയപ്പേടുന്നത്.രൂക്ഷഗന്ധം ഉള്ളത് കൊണ്ട് റോമൻ ദേവനായ സ്റ്റെർക്യുലിനസിൽ നിന്നാണ് ഈ പേരു ലഭിച്ചത്. വളത്തിന്റെ ദേവനാണ് സ്റ്റെർക്യുലിനസ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Genus: Sterculia L." Germplasm Resources Information Network. United States Department of Agriculture. 2003-06-05. Retrieved 2011-03-03.
വിക്കിസ്പീഷിസിൽ Sterculia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.