ഉള്ളടക്കത്തിലേക്ക് പോവുക

സ്റ്റെൻഷുവുഡ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stenshuvud National Park
Map
സ്ഥലംSkåne County, Sweden
നിർദ്ദേശാങ്കങ്ങൾ55°40′N 14°16′E / 55.667°N 14.267°E / 55.667; 14.267
വിസ്തീർണ്ണം3.9 km2 (1.5 sq mi)[1]
സ്ഥാപിതം1986[1]
ഭരണസമിതിNaturvårdsverket

സ്റ്റെൻഷുവുഡ് ദേശീയോദ്യാനം സ്വീഡനിലെ ഒരു കുന്നിലുള്ള ദേശീയോദ്യാനമാണ്. ഇത് സ്കാനിയ പ്രവിശ്യയിൽ, സിമിരിഷാമ്‍ൻ മുനിസിപ്പാലിറ്റിയിലെ കിവിക്കിനു സമീപത്തായിട്ടാണ്. 1986 മുതൽ ഇത് സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറ വിസ്തൃതി 3.9 ചതുരശ്ര കിലോമീറ്ററാണ് (1.5 ചതുരശ്ര മൈൽ).

അവലംബം

[തിരുത്തുക]
  1. 1 2 "Stenshuvud National ParkStenshuvud National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.