സ്റ്റെലോസാന്തസ് ഹമാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Stylosanthes hamata
Stylosanthes hamata.jpg
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Fabales
Family: Fabaceae
Genus: Stylosanthes
Species: Stylosanthes hamata
Binomial name
Stylosanthes hamata
(L.)Taub.
Synonyms

Stylosanthes procumbens Sw.
Stylosanthes eriocarpa S.F.Blake
Hedysarum hamatum L.

പയർവർഗ്ഗത്തിൽപ്പെട്ട ദീർഘകാലവിളയായ ഒരു കാലിത്തീറ്റച്ചെടിയാണ് സ്റ്റെലോസാന്തസ് ഹമാറ്റ.[1] മണ്ണിനുമുകളിൽ പറ്റിപ്പിടിച്ച് സംരക്ഷണകവചം തീർക്കുന്നതിനാൽ മണ്ണൊലിപ്പ് തടയുന്നതിനും ഇടവിളയായും കൃഷിചെയ്തുവരുന്നു. കട്ടികുറഞ്ഞ മൃദുവായ തണ്ടിൽ ഇലകൾ തിങ്ങിനിറഞ്ഞ് കുറ്റിച്ചെടിയായി വളരുന്നു. ഒരു ഹെക്ടറിന് 2 മുതൽ 4 വരെ കിലോഗ്രാം വിത്ത് ആവശ്യമാണ്. മണൽപ്രദേശങ്ങളിലും വളക്കൂറുകുറഞ്ഞ മണ്ണിലും ഈ ചെടി വളരുന്നു. ഒരു വർഷം ഹെക്ടറിൽ നിന്ന് 35 ടൺ വിളവ് ലഭിക്കുന്നു.[2] ദേശീയപാതകളിലെ മീഡിയനുകളിൽ അലങ്കാരച്ചെടിയായി നട്ടുവരുന്നു. പുൽ ഇനങ്ങളോട് ചേർത്ത് പുൽപയർ മിശ്രിതമായി കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു വിളയാണ് സ്റ്റെല്ലോ.

അവലംബം[തിരുത്തുക]

  1. ക്ഷീരധാര നൽകും കലിത്തീറ്റവിളകൾ. ഫാം ഇൻഫോർമേഷൻ ബ്യൂറോ. pp. 8,9. 
  2. "தீவன உற்பத்தி: பயறு வகை தீவனப் பயிர்கள்". தமிழ்நாடு வேளாண்மைப் பல்கலைக்கழகம். Retrieved 5 March 2016. 
"https://ml.wikipedia.org/w/index.php?title=സ്റ്റെലോസാന്തസ്_ഹമാറ്റ&oldid=2414134" എന്ന താളിൽനിന്നു ശേഖരിച്ചത്