ഉള്ളടക്കത്തിലേക്ക് പോവുക

സ്റ്റെപ് അപ്പ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റെപ് അപ്പ്‌
റിലീസ് പോസ്റ്റർ
സംവിധാനംആൻ ഫ്ലെച്ചർ
മൈക്കോ ഹെൽബോർഗ്
കഥഡുവാൻ ആഡ്‌ലർ
മെലീസ റോസൻബർഗ്
നിർമ്മാണംജെന്നിഫർ ഗിബ്ഗോ
ആദം ഷാങ്ക്മാൻ
പാട്രിക്ക് വാഷ്സ്ബർഗർ
അഭിനേതാക്കൾചാനിങ് ടാതും
ജെന്ന ദീവാൻ
മാരിയോ
ഡ്രൂ സിഡോറ
ആലിസൺ സ്റ്റോണർ
റേച്ചൽ ഗ്രിഫിത്ത്സ്
ജോഷ് ഹെൻഡേഴ്സൺ
ഛായാഗ്രഹണംമൈക്കിൾ സെരേസിൻ
ചിത്രസംയോജനംനാൻസി റിച്ചാർഡ്സൺ
സംഗീതംആരൺ സിഗ്മാൻ
നിർമ്മാണ
കമ്പനികൾ
വിതരണംടച്ച്‌സ്റ്റോൺ ചിത്രങ്ങൾ
റിലീസ് തീയതി
  • August 11, 2006 (2006-08-11)
ദൈർഘ്യം
104 മിനിട്ടുകൾ
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$12 ദശലക്ഷം
ബോക്സ് ഓഫീസ്$119,193,847[1]

2006-ൽ ഇറങ്ങിയ ഒരു അമേരിക്കൻ പ്രണയ നൃത്ത ചിത്രമണ് സ്റ്റെപ് അപ്പ്‌. ആൻ ഫ്ലെച്ചർ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്നിംഗ് റ്റാട്, ജെന്ന ഡെവൻ എന്നിവർ നായിക നായകന്മാർ ആയി വേഷമിടുന്നു.[2]

അമേരിക്കയിലെ ബാൾറ്റിമോറിൽ തുടങ്ങുന്ന കഥയിൽ ടൈലേർ ഗേഗും ആധുനിക നർത്തകി നോര ക്ലാർകും ഒരു ജോഡികൾ ആയി തങ്ങളുടെ രണ്ടു പേരുടെയും ഭാവി നിശ്ചയിക്കുന്ന ഷോകേസിൽ പങ്കെടുക്കുന്നു.

അവലംബം

[തിരുത്തുക]
  1. Step Up (2006). Box Office Mojo. Retrieved 2010-10-29.
  2. Full cast and crew for 'Step Up' (2006). IMDb. Retrieved 2010-10-29.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റെപ്_അപ്പ്‌&oldid=3763190" എന്ന താളിൽനിന്ന് ശേഖരിച്ചത്