സ്റ്റെപ്പ്ഡ് റെക്കണർ
ദൃശ്യരൂപം
പാസ്കലിനും ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ,ജർമ്മൻകാരനായ ഗോട്ട് ഫ്രെ വിൽഹെം ലെബ് നി റ്റ്സ് (കാൽക്കുലസിന്റെ ന്യൂട്ടനുമായുള്ള സഹകണ്ടുപിടിത്തക്കാരൻ ) നാല് പ്രവർത്തനങ്ങളുള്ള (സങ്കലനം, വ്യവകലനം, ഗുണനം, ഹരണം ) ഒരു കാൽക്കുലേറ്റർ കണ്ടു പിടിക്കുവാൻ അദ്ദേഹം ശ്രമിച്ചു, അതിനെ അദ്ദേഹം സ്റ്റെപ്പ് ഡ് റെക്കണർ എന്ന് വിളിച്ചു, കാരണം പൽച്ച ക്രങ്ങൾക്ക് പകരം, സുഷിരങ്ങളുള്ള പടവുകളും രീതിയിൽ ഉപരിതലം മുഴുവനും പത്ത് സുഷിരങ്ങളുളള ഡ്രമ്മുകൾ ക്രമീകരിച്ചിരിക്കുന്നു '
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Meyer1925
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.