സ്റ്റീവൻ ബെലോവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റീവൻ ബെലോവിൻ
Usenix84 1.jpg
Bellovin at the 1984 Summer Usenix Conference in Salt Lake City (in a hat, standing in front of Dennis Ritchie).
ജനനം
ദേശീയതUSA
വിദ്യാഭ്യാസം- Columbia University (BA)
- University of North Carolina at Chapel Hill (MS and PhD in Computer Science)
കലാലയംColumbia University
തൊഴിൽComputer Scientist, professor
അറിയപ്പെടുന്നത്USENET; computer security; firewalls; cryptography

കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്, സുരക്ഷ എന്നിവയിൽ ഗവേഷണം നടത്തുന്ന ഒരു ഗവേഷകനാണ് സ്റ്റീവൻ ബെലോവിൻ (Steven M. Bellovin) . ഇദ്ദേഹം നിലവിൽ കൊളംബിയ സർവ്വകലാശാലയിലെ [1] കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രൊഫസറാണ്. ഇതിനു മുൻപ് ന്യൂ ജഴ്സിയിലെ, ഫ്ലോറ്ഹം പാർക്കിലെ എറ്റി&റ്റി ലാബിലെ ഫെലോ ആയിരുന്നു.[2][3] പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങിപ്പോയ എഡ്വാർഡ് ഡബ്ല്യൂ. ഫെൽറ്റൻ പകരമായി അമേരിക്കയുടെ ഫെഡറൽ ട്രേഡ് കമ്മീഷന്റെ ചീഫ് ടെക്നോളജിസ്റ്റായി സെപ്റ്റംബർ 2012 -ൽ നിയമിതനായി.[4] 2016 ഫെബ്രുവരിയിൽ ബെലോവിൻ പ്രൈവസി ആന്റ് ലൈബ്രറീസ് ഓവർസൈറ്റ് ബോർഡിന്റെ ആദ്യ സാങ്കേതികപണ്ഡിതനായി.[5]

തെരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

ബെലോവിൻ അനേകം പുസ്തകങ്ങൾ, ആർഎഫ്എസ്, സാങ്കേതിക പ്രബന്ധങ്ങൾ എന്നിവയുടെ ഗ്രന്ഥകാരനും സഹഗ്രന്ഥകാരനുമാണ്. അവയിൽ ഉൾപ്പെടുന്നവ.

2015 നവംബർ 11ൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ 12,669 തവണ ഉദ്ധരിക്കപ്പെട്ടു. അദ്ദേഹത്തിന് എച്ച്-ഇൻഡക്സ് 46 ആണുള്ളത്.[6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Steve Bellovin's home page
  2. http://www.informit.com/authors/bio.aspx?a=8F22410E-9E57-4F1B-AB1F-23A202F82573
  3. http://www.research.att.com/people/Bellovin_Steven_M/index.html
  4. "FTC Announces Appointments to Agency Leadership Positions", FTC press release, August 3, 2012
  5. "Technology Scholar Appointed by Privacy and Civil Liberties Oversight Board", PCLOB press release, February 12, 2016
  6. "Steven Bellovin - Google Scholar Citations". scholar.google.com. ശേഖരിച്ചത് 2015-11-11.
"https://ml.wikipedia.org/w/index.php?title=സ്റ്റീവൻ_ബെലോവിൻ&oldid=3702177" എന്ന താളിൽനിന്ന് ശേഖരിച്ചത്