സ്റ്റീവ് ചെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റീവ് ചെൻ (ജനനം ഓഗസ്റ്റ് 25, 1978) തായ്‌വാനിൽ ജനിച്ച ഒരു അമേരിക്കൻ ഇന്റർനെറ്റ് സംരംഭകനാണ്. യൂട്യൂബിന്റെ സഹസ്ഥാപകൻ, മുൻ ചീഫ് ടെക്നോളജി ഓഫീസർ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=സ്റ്റീവ്_ചെൻ&oldid=3941650" എന്ന താളിൽനിന്ന് ശേഖരിച്ചത്