സ്റ്റീഫൻ ദുജാരിക്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
സ്റ്റീഫൻ ദുജാരിക് | |
|---|---|
| ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയുടെ വക്താവ് | |
| മുൻഗാമി | Martin Nesirky |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 20 ഓഗസ്റ്റ് 1965 വയസ്സ്) Paris, France |
| പങ്കാളി |
Ilaria Quadrani (m. 1995) |
| മാതാപിതാക്കൾ(s) | Francois Dujarric de la Rivière and Anka Muhlstein |
ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ ഔദ്യോഗിക വക്താവായി തെരെഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ ദുജ്ജാരിക് 1965 ആഗസ്റ്റ് 20ന് ജനിച്ചു. ബാൻ കി മൂൺ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയായിരിക്കെ 2014 ഫെബ്രുവരി 19നാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്.