സ്റ്റീഫൻ കോൾബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീഫൻ കോൾബർട്ട്
Colbert in December 2017
പേര്Stephen Tyrone Colbert
ജനനം (1964-05-13) മേയ് 13, 1964  (59 വയസ്സ്)
Washington, D.C., U.S.
മാധ്യമംTelevision, theatre, film, books
കാലയളവ്‌1984–present
ഹാസ്യവിഭാഗങ്ങൾPolitical/news satire, improvisational comedy, character comedy, deadpan, surreal humor
വിഷയങ്ങൾAmerican politics, American culture, political punditry, popular culture, current events, social awkwardness, mass media/news media, civil rights, religion, egomania, human sexuality
ജീവിത പങ്കാളി
Evelyn McGee-Colbert
(m. 1993)
ഒപ്പ്

ഒരു അമേരിക്കൻ കോമേഡിയനും, നടനും, ടെലിവിഷൻ അവതാരകനും, എഴുത്തുകാരനുമാണ് സ്റ്റീഫൻ ടൈറോൺ കോൾബർട്ട്[1](ജനനം മേയ് 13, 1964). 2005 മുതൽ 2014 വരെ കോമഡി സെൻട്രൽ ചാനലിലെ ദ കോൾബർട്ട് റിപ്പോർട്ട് എന്ന പരിപാടിയുടെ അവതാരകൻ എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 2015 സെപ്തംബർ മുതൽ അദ്ദേഹം സിബിഎസ് ടോക്ക് ഷോ ആയ ദ ലെറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബർട്ട് എന്ന പരിപാടി അവതരിപ്പിക്കുന്നു.[2][3][4]

കോമഡി സെൻട്രൽ വാർത്താ പാരഡി പരമ്പര ദ ഡെയ്‌ലി ഷോയിൽ ഒരു ലേഖകൻ എന്ന നിലയിൽ കോൾബർട്ടിന്റെ പ്രവർത്തനം ശ്രദ്ധ നേടി. 2005-ൽ ദ കോൾബർട്ട് റിപ്പോർട്ട് എന്ന പരിപാടിയുടെ അവതാരകനായി ദ ഡെയ്‌ലി ഷോ വിടുകയും ചെയ്തു. ദ ഡെയ്‌ലി ഷോയുടെ വാർത്താ പാരഡി എന്ന ആശയം പിന്തുടർന്ന ദ കോൾബർട്ട് റിപ്പോർട്ടിൽ അദ്ദേഹം യാഥാസ്ഥിതിക രാഷ്ട്രീയ പണ്ഡിതന്മാരുടെ ഒരു കാരിക്കേച്ചർ പതിപ്പ് അവതരിപ്പിച്ചു. കോമഡി സെൻട്രൽ ചാനലിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഷോ ആയി ഈ പരമ്പര മാറി. പരമ്പരയുടെ പ്രശസ്തിയെ തുടർന്ന് 2006 ൽ വൈറ്റ് ഹൌസ് കറസ്പോണ്ടൻസ് അസോസിയേഷൻ ഡിന്നറിൽ ഒരു പരിപാടി അവതരിപ്പിക്കാൻ അദ്ദേഹം ക്ഷണം നേടി. കോൾബർട്ട് റിപ്പോർട്ട് അവസാനിപ്പിച്ചതിനെ തുടർന്ന്, വിരമിച്ച ഡേവിഡ് ലെറ്റർമാന്റെ പിൻഗാമിയായി 2015-ൽ സിബിഎസ് അദ്ദേഹത്തെ നിയമിച്ചു. 2017 സെപ്റ്റംബറിൽ 69ാമത് പ്രൈം ടൈം എമ്മി അവാർഡ്‌ ചടങ്ങിൻറെ അവതാരകനായി കോൾബർട്ട് എത്തി.

ഒൻപത് പ്രൈം ടൈം എമ്മി പുരസ്കാരങ്ങൾ, രണ്ട് ഗ്രാമി അവാർഡുകൾ, രണ്ട് പീബൊഡി അവാർഡുകൾ എന്നിവ അദ്ദേഹം കരസ്ഥമാക്കി. ടൈം വാരിക 2006-ലും 2012-ലും കോൾബെർട്ടിനെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.[5][6] 2007 ൽ കോൾബെർട്ടിന്റെ പുസ്തകം ഐ ആം അമേരിക്ക (ആൻഡ്‌ സൊ ക്യാൻ യു ) ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമത് എത്തി.

സംഭാവനകൾ[തിരുത്തുക]

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
1993 Missing Persons Chet Davies Episode: "Cabe... What Kind of Name Is That?
1995–96 Exit 57 Various 12 episodes; also co-creator, writer
1996 The Dana Carvey Show Various 8 episodes; also writer
Spin City Frank Episode: "The Competition"
1996–2011 Saturday Night Live Ace, Dr. Brainio (voice) 14 episodes; also writer
1997 Apartment 2F Various Episode: "1.6"
The Chris Rock Show Announcer (voice) Episode: "1.5"
1997–2005 The Daily Show Stephen Colbert (correspondent) 1,316 episodes; also writer
1999 Late Night with Conan O'Brien Violin Player Episode: "1,144"
Random Play Various 2 episodes
1999–2000 Strangers with Candy Chuck Noblet 30 episodes; also co-creator, executive producer, writer
2001–07 Harvey Birdman, Attorney at Law Phil Ken Sebben, Myron Reducto, Various voices 34 episodes
2002 Crank Yankers Rob (voice) Episode: "1.1"
2004 Curb Your Enthusiasm Tourist Man Episode: "Opening Night"
Law & Order: Criminal Intent James Bennett Episode: "The Saint"
The Wrong Coast Additional voices 2 episodes
2004–15 The Venture Bros. Professor Richard Impossible (voice) 3 episodes
2005 American Dad! Dr. Dandliker (voice) Episode: "All About Steve"
All-Star Alphabet The letter 'Z' Sesame Street special
2005–14 The Colbert Report Stephen Colbert (host) 1,447 episodes; also co-creator, executive producer, writer
2006 White House Correspondents' Dinner Stephen Colbert (host) TV special
2007 The Simpsons Colby Krause (voice) Episode: "He Loves to Fly and He D'ohs"
2008 A Colbert Christmas: The Greatest Gift of All! Stephen Colbert TV special
2010 Rally to Restore Sanity and/or Fear Stephen Colbert (host) TV special
2012 The Office Broccoli Rob Episode "Here Comes Treble"
2013 Alpha House Stephen Colbert Episode: "Pilot"
2014 @midnight Stephen Colbert Episode: "156"
2014–15 BoJack Horseman Mr. Witherspoon (voice) 2 episodes
2015 House of Cards Stephen Colbert Episode: "Chapter 27"
The Mindy Project Father Michael O'Donnell Episode: "Confessions of a Catho-holic"
Rick and Morty Zeep Xanflorp (voice) Episode: "The Ricks Must Be Crazy"
2015–present The Late Show with Stephen Colbert Himself (host) Also executive producer, writer
2017 At Home with Amy Sedaris Himself Episode: "Gift Giving"
2018 Our Cartoon President Sergeant at Arms of the United States House of Representatives (voice) 1 episode; also co-creator, executive producer, writer

ചലച്ചിത്രം[തിരുത്തുക]

Year Title Role Notes
1997 Shock Asylum Dr. Dewalt Short film
2003 Nobody Knows Anything! TV Newsman
2005 The Great New Wonderful Mr. Peersall
Bewitched Stu Robison
2006 Strangers with Candy Chuck Noblet Also writer, producer
2008 The Love Guru Jay Kell (Hockey Announcer)
2009 Monsters vs. Aliens The President (voice)
2013 The Hobbit: The Desolation of Smaug Lake-town spy Cameo[7]
2014 Mr. Peabody & Sherman Paul Peterson (voice)
2017 Too Funny to Fail Himself Documentary

അവാർഡുദാന ചടങ്ങുകൾ  [തിരുത്തുക]

Year Title Role Notes
2014 37th Kennedy Center Honors Himself (host) TV special
2015 38th Kennedy Center Honors Himself (host) TV special
2016 39th Kennedy Center Honors Himself (host) TV special
2017 69th Primetime Emmy Awards Himself (host) TV special

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

 • Colbert, Dinello, Sedaris. Wigfield: The Can-Do Town That Just May Not (Hyperion, May 19, 2004) ISBN 0-7868-8696-X0-7868-8696-X
 • America (The Book): A Citizen's Guide to Democracy Inaction (Warner Books; September 2004) ISBN 0-446-53268-10-446-53268-1
 • I Am America (And So Can You!) (Grand Central Publishing; October 9, 2007) ISBN 0-446-58050-30-446-58050-3
 • America Again: Re-becoming the Greatness We Never Weren't (Grand Central Publishing; October 2, 2012) ISBN 0-446-58397-90-446-58397-9
 • I Am a Pole (And So Can You!) (Grand Central Publishing; May 8, 2012) ISBN 1-455-52342-91-455-52342-9

അവലംബം[തിരുത്തുക]

 1. Daly, Steven (മേയ് 18, 2008). "Stephen Colbert: The Second Most Powerful Idiot in America". The Daily Telegraph. Archived from the original on മാർച്ച് 12, 2009. Retrieved സെപ്റ്റംബർ 15, 2009.
 2. "'Hello Nation!' Stephen Colbert Debuts On New 'The Late Show'". WCBS-TV. 9 September 2015. Archived from the original on November 12, 2015. Retrieved 3 November 2015.
 3. "Stephen Colbert Leaving Character Behind To Take Over David Letterman's Late-Night Spot". Forbes. April 10, 2014. Archived from the original on April 11, 2014. Retrieved April 10, 2014.
 4. Steinberg, Brian (June 30, 2015). "Upfront 2015: Advertisers Rush To Latenight To Catch Colbert, Fallon, Kimmel". Variety. Archived from the original on July 26, 2015. Retrieved July 29, 2015.
 5. Brian Williams (മേയ് 8, 2006). "Stephen Colbert – The 2006 TIME 100 – TIME". Time. Archived from the original on ജൂലൈ 24, 2012. Retrieved ജൂലൈ 25, 2012. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
 6. Garry Trudeau (ഏപ്രിൽ 16, 2012). "Stephen Colbert – 2012 TIME 100: The Most Influential People in the World – TIME". Time. Archived from the original on ജൂലൈ 25, 2012. Retrieved ജൂലൈ 25, 2012. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
 7. Stephen Colbert to Make 'Hobbit' Cameo Archived October 21, 2012, at the Wayback Machine.. The Hollywood Reporter. (October 20, 2012). Retrieved July 21, 2013.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_കോൾബർട്ട്&oldid=3264838" എന്ന താളിൽനിന്ന് ശേഖരിച്ചത്