സ്റ്റിൽ ലൈഫ് വിത് കേക്ക്
ദൃശ്യരൂപം
Still Life with Cake | |
---|---|
കലാകാരൻ | Raphaelle Peale |
വർഷം | 1818 |
Medium | Oil on canvas |
അളവുകൾ | 27.3 cm × 38.7 cm (10.7 in × 15.2 in) |
സ്ഥാനം | Metropolitan Museum of Art, New York City |
Accession | 59.166 |
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റാഫേൽ പിയേൽ വരച്ച നിർജ്ജീവവസ്‌തുചിത്രമാണ് സ്റ്റിൽ ലൈഫ് വിത് കേക്ക്. പെയിന്റിംഗ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ഗാലറി 756 ൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
വിവരണം
[തിരുത്തുക]പെയിന്റിംഗിന് സ്പാനിഷ് നിർജ്ജീവവസ്‌തുചിത്രങ്ങളുമായി ചില സാമ്യതകളുണ്ട്. മെക്സിക്കോ സന്ദർശിച്ചപ്പോൾ പീലിനെ ഈ ചിത്രം വരയ്ക്കാൻ പ്രചോദിപ്പിച്ചിരിക്കാം. [1]
അവലംബം
[തിരുത്തുക]- ↑ "Still Life with Cake". www.metmuseum.org. Retrieved 2019-10-18.
{{cite web}}
: CS1 maint: url-status (link)