സ്റ്റീവി വണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്റ്റിവി വണ്ടർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്റ്റിവി വണ്ടർ
Stevie Wonder 1973.JPG
Wonder performing in 1973
ജീവിതരേഖ
ജനനനാമംStevland Hardaway Judkins
അറിയപ്പെടുന്ന പേരു(കൾ)Stevland Hardaway Morris (legal)
Little Stevie Wonder (stage)
ജനനം (1950-05-13) മേയ് 13, 1950 (69 വയസ്സ്)
Saginaw, Michigan, United States
സ്വദേശംDetroit, Michigan, United States
സംഗീതശൈലിSoul, pop, R&B, funk, jazz
തൊഴിലു(കൾ)Musician, singer, songwriter, record producer, multi-instrumentalist
ഉപകരണംVocals, keyboards, harmonica
സജീവമായ കാലയളവ്1961–present
റെക്കോഡ് ലേബൽTamla, Motown
വെബ്സൈറ്റ്steviewonder.net

സ്റ്റീവി വണ്ടർ (ജനനം: മേയ് 13, 1950), ഒരു പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ ആണ്.വളരെ ചെറിയ പ്രായത്തിലെ സംഗീത ലോകത്തിലെത്തിയ വണ്ടർ 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരിൽ ഒരാളാണ്. തന്റെ 11 മത്തെ വയസ്സിൽ മോട്ടോൺ റെക്കോഡ് കമ്പനിയുമായി കരാറിലെത്തിയ ഇദ്ദേഹം ജന്മനാ അന്ധനാണ്.

ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള വണ്ടർ ഏറ്റവും കൂടുതൽ അൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള 60 കലാകാരിൽ ഒരാളാണ്.25 ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടുന്ന ഏകാംഗ കലാകാരനാണ്.സംഗീതത്തിൻ പുറമേ രാഷ്ട്രീയത്തിലും ശ്രദ്ധേയനായ വണ്ടർ 1980-ൽ മാർട്ടിൻ ലൂഥർ കിംഗ് ന്റെ, ജന്മദിനം അമേരിക്കയിൽ ഒരു അവധി ദിനമായി നൽകാൻ പ്രചാരണം നടത്തിയിട്ടുണ്ട്. 2009 ൽ വണ്ടർ ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൂതനായി തിരഞ്ഞെടുക്കപ്പെട്ടു

"https://ml.wikipedia.org/w/index.php?title=സ്റ്റീവി_വണ്ടർ&oldid=2781386" എന്ന താളിൽനിന്ന് ശേഖരിച്ചത്