സ്റ്റിയറിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറിന്റെ സ്റ്റിയരിങ്ങ് സംവിധാനത്തിന്റെ ഭാഗങ്ങൾ: ടൈ റോഡ്, സ്റ്റിയറിങ്ങ് ആം, കിങ്ങ്പിൻ ആക്സിസ്(ബോൾ ജോയിന്റുകൾ ഉപയോഗിക്കുന്നവ)

സ്റ്റിയറിങ്ങ് എന്നത് കുറെ ഘടകങ്ങളുടെ ശേഖരമാണ്. ഇത് ഉപയൊഗിച്ച് സൈക്കിൾ, മോട്ടോർ സൈക്കിൾ, കാർ, തുടങ്ങി ഏതു വാഹങ്ങളുടേയും ദിശ നിയന്ത്രിക്കാം. ഇതിനു അപവാദമായത് തീവണ്ടിയാണ്. തീവണ്ടിയിൽ പാതകളും റെയിൽ റോഡ് സ്വിച്ചും (പൊയന്റ്)സ്റ്റീയറിങ്ങിന്റെ പ്രവൃത്തി ചെയ്യുന്നു.

ബെൽ-ക്രാങ്ക് സ്റ്റിയറിങ്ങ് ബന്ധനം
റാക്ക് ആന്റ് പീനിയൻ ബന്ധനം

ആരംഭം[തിരുത്തുക]

പരമ്പരാഗത രീതിയിൽ ഡ്രൈവറുടെ മുൻപിലായി ഉറപ്പിച്ചിരിക്കുന്ന കൈകൊണ്ടു തിരിക്കാവുന്ന സ്റ്റീയറിങ്ങ് വീൽ, സ്റ്റീയറിങ്ങ് കോളം വഴി വണ്ടിയുടെ മുൻ ചക്രങ്ങൾ നിയന്ത്രിക്കുന്നതാണ് പരമ്പാരാഗത രീതിയാണ്. സ്റ്റീയറിങ്ങ് കോളത്തിൽ അതിനെ നേറേഖയിൽ നിന്നു മാറ്റുന്ന യൂണിവേഴ്സൽ ജോയന്റുണ്ട്((കൊളാപ്സിബിൾ സ്റ്റീയറിങ്ങ് കോളത്തിലും ഇതുണ്ട്). ബുൾഡൊസർ, ടാങ്കുകൾ എന്നിവയിൽ പിൻ ചക്രങ്ങൾ നിയന്ത്രിക്കുന്ന ഡിഫറൻഷ്യൽ സ്റ്റീയറിങ്ങ് , അത് രണ്ടു ചക്രങ്ങളും വ്യത്യസ്ത വേഗതയിലും അല്ലെങ്കിൽ വിപരീത ദിശയിലും ക്ലച്ചും ബ്രേക്കും ഉപ്യോഗിച്ച് ദിശയ്ക്ക് മാറ്റം വരുത്തുന്നു.


അടിസ്ഥാന ജ്യാമിതി[തിരുത്തുക]

അക്കർമാൻ സ്റ്റീയറിങ്ങ് ജ്യോമിതി
അക്കർമാൻ സ്റ്റീയരിങ്ങ് ബന്ധനം
കാസ്റ്റർ കോൺ θ

കിങ്ങ്പിൻ പിവട്ടിനേയും ചാര നിറം ടയറിന്റെ വലതു നിന്നും ഇടത്തോട്ടും നീങ്ങുന്ന ടയറിന്റെ വഴിയും. ദിശ സ്ഥിരതയ്ക്ക് ഒരു പോസിറ്റീവ് കാസ്റ്റർ കോൺ സഹായിക്കുന്നു.

Curves described by the rear wheels of a conventional automobile. While the vehicle moves with a constant speed its inner and outer rear wheels do not.
"https://ml.wikipedia.org/w/index.php?title=സ്റ്റിയറിങ്ങ്&oldid=2429713" എന്ന താളിൽനിന്ന് ശേഖരിച്ചത്