സ്റ്റിഫാനിൻ ക്വാലെക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റിഫാനിൻ ക്വാലെക്
ജനനംStephanie Louise Kwolek
(1923-07-31)ജൂലൈ 31, 1923
New Kensington, Pennsylvania, United States
മരണംജൂൺ 18, 2014(2014-06-18) (പ്രായം 90)
Wilmington, Delaware
United States
താമസംWilmington, Delaware
ദേശീയതAmerican
മേഖലകൾOrganic chemistry
സ്ഥാപനങ്ങൾDuPont
ബിരുദംCarnegie Mellon University
അറിയപ്പെടുന്നത്Kevlar
പ്രധാന പുരസ്കാരങ്ങൾDuPont company's Lavoisier Medal (1995)
National Medal of Technology
Perkin Medal (1997)
Howard N. Potts Medal
Royal Society of Chemistry - Stephanie L Kwolek Award (2014)

സ്റ്റിഫാനിൻ ക്വാലെക് അമേരിക്കൻ രസതന്ത്രജ്ഞയും 40 വർഷത്തിനുമുകളിൽ ഡുപോൻട് കമ്പനിയിൽ ഔദ്യോഗികജീവിതവും നയിച്ചിരുന്നു. [1][2]1965-ൽ സിന്തറ്റിക് ഫൈബർ ആയ കെവ്ലർ (poly-paraphenylene terephthalamide) വികസിപ്പിച്ചെടുത്തു. [3][4][5] സ്റ്റിഫാനിന്റെ ഈ കണ്ടുപിടിത്തത്തിന് ഡുപോൻട് കമ്പനി 2015-ലവോയിസിയർ മെഡൽ നൽകുകയുണ്ടായി. ഈ ബഹുമതി ലഭിക്കുന്ന ഒരേ ഒരു വനിതാ ഉദ്യോഗസ്ഥ സ്റ്റിഫാനിൻ ആയിരുന്നു. [6] പോളിമെർ കെമിസ്ട്രിയിൽ സ്റ്റിഫാനിന് ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; chf എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. Wholly Aromatic Carbocyclic Polycarbonamide er. Original Kevlar patent awarded in 1974 to Stephanie Kwolek.
  3. Stephanie Kwolek, Hiroshi Mera and Tadahiko Takata "High-Performance Fibers" in Ullmann's Encyclopedia of Industrial Chemistry 2002, Wiley-VCH, Weinheim. doi:10.1002/14356007.a13_001
  4. "What is Kevlar". DuPont. Retrieved 2007-03-28.
  5. "Wholly aromatic carbocyclic polycarbonamide fiber having orientation... - US 3819587 A - IP.com". ip.com.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BBC News obit എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Edwin Brit Wyckoff (April 2008), Stopping Bullets with a Thread; Stephanie Kwolek and Her Incredible Invention, Enslow Elementary, ISBN 9780766028500, OCLC 74029319, 076602850X

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Media related to Stephanie Kwolek at Wikimedia Commons

"https://ml.wikipedia.org/w/index.php?title=സ്റ്റിഫാനിൻ_ക്വാലെക്&oldid=2840758" എന്ന താളിൽനിന്ന് ശേഖരിച്ചത്