ഉള്ളടക്കത്തിലേക്ക് പോവുക

സ്റ്റാർ സുവർണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാർ സുവർണ
2023 മുതൽ ഉപയോഗിക്കുന്ന ലോഗോ
തരംടെലിവിഷൻ ചാനൽ
രാജ്യംഇന്ത്യ
Broadcast areaഇന്ത്യ
ശൃംഖലജിയോസ്റ്റാർ
ആസ്ഥാനംബെംഗളൂരു, കർണാടക, ഇന്ത്യ
പ്രോഗ്രാമിങ്
ഭാഷകൾകന്നഡ
Picture format1080i എച്ച്.ഡി.ടി.വി.
(എസ്.ഡി.ടി.വി. ഫീഡിനായി 576i-ലേക്ക് ഡൗൺസ്കെയിൽ ചെയ്യുന്നു)
ഉടമസ്ഥാവകാശം
ഉടമസ്ഥൻജിയോസ്റ്റാർ
അനുബന്ധ ചാനലുകൾസ്റ്റാർ സുവർണ പ്ലസ്
ജിയോസ്റ്റാർ ചാനലുകൾ
ചരിത്രം
ആരംഭിച്ചത്17 ജൂൺ 2007; 18 years ago (2007-06-17)
മുൻപത്തെ പേര്ഏഷ്യാനെറ്റ് സുവർണ (2007–2016)
കണ്ണികൾ
വെബ്സൈറ്റ്ജിയോഹോട്ട്സ്റ്റാറിലെ സ്റ്റാർ സുവർണ
ലഭ്യമാവുന്നത്
Streaming media
ജിയോഹോട്ട്സ്റ്റാർ(ഇന്ത്യ)

സ്റ്റാർ സുവർണ, (മുൻപ് ഏഷ്യാനെറ്റ് സുവർണ) ഒരു ഇന്ത്യൻ കന്നഡ ഭാഷാ പൊതു വിനോദ പേ ടെലിവിഷൻ ചാനലാണ്. വയാകോം18-ഉം ഡിസ്നി ഇന്ത്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാറിന്റെ ഉടമസ്ഥതയിലാണിത്. പ്രധാനമായും സീരിയലുകൾ, റിയാലിറ്റി ഷോകൾ, കന്നഡ സിനിമകൾ തുടങ്ങിയ പരിപാടികളാണ് ഇത് സംപ്രേഷണം ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ എന്റർടൈൻമെന്റ് വെൻച്വർ (JEV) 2007 ജൂൺ 17-ന് ഏഷ്യാനെറ്റ് സുവർണ എന്ന പേരിലാണ് ഈ ചാനൽ ആരംഭിച്ചത്.[1] കന്നഡ ഭാഷാ പരിപാടികൾക്ക് പേരുകേട്ട ചാനലായിരുന്നിട്ടും, 2010-ൽ തുളു ഭാഷാ പരിപാടികൾക്ക് പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ചാനലായിരുന്നു സ്റ്റാർ സുവർണ.[2] 2013-ൽ, സ്റ്റാർ ഇന്ത്യ, ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിന്റെ വാർത്താ ചാനലുകൾ ഒഴികെയുള്ളവയെ അവരുടെ മാതൃ കമ്പനിയിൽ നിന്ന് ഏറ്റെടുത്തു.[3] സുവർണ പ്ലസ് 2013 ഓഗസ്റ്റ് 14-ന് ആരംഭിച്ചു.[4] 2016 ജൂലൈ 25-ന്, ഈ ചാനലിനെയും അതിന്റെ സഹോദര ചാനലായ സുവർണ പ്ലസിനെയും യഥാക്രമം സ്റ്റാർ സുവർണ, സ്റ്റാർ സുവർണ പ്ലസ് എന്ന് പുനർനാമകരണം ചെയ്തു.[5][6] സ്റ്റാർ സുവർണ, എച്ച്ഡി ദൃശ്യങ്ങളും ഡോൾബി ഡിജിറ്റൽ പ്ലസ് 5.1 സൗണ്ട് ക്വാളിറ്റിയുമുള്ള സ്വന്തം ഹൈ-ഡെഫനിഷൻ സിമുൽകാസ്റ്റ് 2017 ജൂലൈ 15-ന് ആരംഭിച്ചു.[7][8]

സഹോദര ചാനൽ

[തിരുത്തുക]

സ്റ്റാർ സുവർണ പ്ലസ്

[തിരുത്തുക]

സ്റ്റാർ സുവർണ പ്ലസ് ഒരു ഇന്ത്യൻ കന്നഡ ഭാഷാ ചലച്ചിത്ര ചാനലാണ്. വയാകോം18-ഉം ഡിസ്നി ഇന്ത്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാറിന്റെ ഉടമസ്ഥതയിലാണിത്. 2013 ഓഗസ്റ്റ് 14-ന് ഏഷ്യാനെറ്റ് സുവർണ പ്ലസ് എന്ന പേരിൽ ഇത് ആരംഭിച്ചു. 2017 ജൂലൈ 25-ന് ഇത് സ്റ്റാർ സുവർണ പ്ലസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[9]

നിലവിൽ സംപ്രേഷണം ചെയ്യുന്നവ

[തിരുത്തുക]

പരമ്പരകൾ

[തിരുത്തുക]
ആരംഭിച്ച തീയതി പേര് അവലംബം അവലംബം
13 നവംബർ 2023 ഗൗരി ശങ്കര ഹിന്ദി ടിവി പരമ്പര മൻ കീ ആവാസ് പ്രതിഗ്യ [10]
16 മെയ് 2023 നീനാദേനാ ബംഗാളി ടിവി പരമ്പര ഖേലാഘോർ [11]
21 ജൂലൈ 2025 വാസുദേവ കുടുംബ തമിഴ് ടിവി പരമ്പര മഹാനദി [12]
26 ഏപ്രിൽ 2025 സ്നേഹദ കടലലി മലയാളം ടിവി പരമ്പര സ്നേഹക്കൂട്ട് [13]
2 ഒക്ടോബർ 2023 അവനു മത്തെ ശ്രാവണി [14]
1 ജൂലൈ 2024 ശ്രീ ദേവി മഹാത്മേ [15]
4 ഓഗസ്റ്റ് 2025 നീ ഇരലു ജോതെയാലി തമിഴ് ടിവി പരമ്പര ദൈവമകൾ [16]

മുൻപ് സംപ്രേഷണം ചെയ്തിരുന്നവ

[തിരുത്തുക]

പരമ്പരകൾ

[തിരുത്തുക]
ആരംഭിച്ച തീയതി പരമ്പര അവസാനിച്ച തീയതി അവലംബം
9 ജൂൺ 2008 ശിവലീലാമൃത[17] 14 ഓഗസ്റ്റ് 2009
24 ഓഗസ്റ്റ് 2009 പാരിജാത [18] 11 ഡിസംബർ 2009
16 നവംബർ 2009 ഇദ്രെ ഇരബേകു നിനഹംഗ[19] 14 മെയ് 2010
2 ഓഗസ്റ്റ് 2010 എല്ലരന്തല്ല നമ്മ രാജി[20] 15 ഒക്ടോബർ 2010
18 ഒക്ടോബർ 2010 ബീഡിഗെ ബിദ്ദവരു[21] 10 ഡിസംബർ 2010
13 ഡിസംബർ 2010 ബൊംബെയാടവയ്യ[22] 29 ഏപ്രിൽ 2011
16 ഏപ്രിൽ 2012 ചുക്കി[23] 7 ഡിസംബർ 2013
30 ജൂലൈ 2012 ആകാശദീപ[24] 21 ജൂൺ 2014 ഹിന്ദി ടിവി പരമ്പര ദിയാ ഓർ ബാത്തി ഹം
25 ജൂലൈ 2016 ഹര ഹര മഹാദേവ[25] 21 മാർച്ച് 2018 ഹിന്ദി ടിവി പരമ്പര ദേവോം കേ ദേവ്...മഹാദേവ്
22 ജനുവരി 2018 മുദ്ദുലക്ഷ്മി 25 ഓഗസ്റ്റ് 2023 മലയാളം ടിവി പരമ്പര കറുത്തമുത്ത്
30 ജൂലൈ 2018 സർവ്വമംഗള മാംഗല്യേ 3 ഏപ്രിൽ 2020 ഹിന്ദി ടിവി പരമ്പര തൂ സൂരജ് മേം സാംഝ്, പിയാജി
04 മാർച്ച് 2024 ലക്ഷ്മി ടിഫിൻ റൂം[26] 29 മാർച്ച് 2024 ഹിന്ദി ടിവി പരമ്പര ദിയാ ഓർ ബാത്തി ഹം
28 ഓഗസ്റ്റ് 2023 കാവേരി കന്നഡ മീഡിയം[27] 02 മാർച്ച് 2025 ബംഗാളി ടിവി പരമ്പര ബംഗ്ലാ മീഡിയം
2 ഓഗസ്റ്റ് 2025 ശാരദെ 17 മാർച്ച് 2025 തമിഴ് പരമ്പര ചെല്ലമ്മ[28]
23 ജനുവരി 2023 ഉധോ ഉധോ ശ്രീ രേണുക യെല്ലമ്മ 26 ജൂലൈ 2025 [29]

റിയാലിറ്റി ഷോകൾ

[തിരുത്തുക]
* കുക്കു വിത്ത് കിരിക്കു
* ഡാൻസ് ഡാൻസ് (സീസൺ 1–2)
* കന്നഡദ കോട്യാധിപതി (സീസൺ 1–3)

അവലംബം

[തിരുത്തുക]
  1. "JEV's Suvarna TV to launch on June 17; Tamil channel next". Exchange4media. Retrieved 2019-03-22.
  2. "Suvarna TV upbeat about its Tulu programming". exchange4media. October 11, 2010. Retrieved 2021-02-24.
  3. "STAR India acquires 100% Stake In Asianet Communications". Medianama. 13 March 2014. Retrieved 18 October 2019.
  4. Chandran, Anushree (2013-07-23). "A new star in the southern skies". The Financial Express.
  5. "Star India rebrands Suvarna channels, revamps programming lineup". Indian Television. 20 July 2016.
  6. "Suvarna is now bigger with 'Star Suvarna'". Star TV.
  7. "Star Suvarna HD launched on Tata Sky". CableQuest Magazine (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2017-07-18. Retrieved 2019-03-24.
  8. "Star Suvarna HD Launch" (Press release). Star India. 2017-07-15.
  9. "Rishab Shetty-starrer Kantara To Air On Star Suvarna Plus On This Date". News18 (in ഇംഗ്ലീഷ്). Retrieved 2025-02-06.
  10. "New Daily Soap 'Gauri Shankara' To Premiere On November 13". The Times Of India.
  11. "'Neenadena' To Premiere Today; Here's All You Need To Know About The Show". The Times Of India.
  12. "Devotional Show Udho Udho Shri Renuka Yellamma Successfully Completes 100 Episodes; Team Celebrates The Milestone". The Times Of India.
  13. "സ്റ്റാർ സുവർണದಲ್ಲಿ 'ಜಾನಕಿ ಸಂಸಾರ' ಶುರುವಾಗಲಿದೆ; ತುಂಬು ಪ್ರೀತಿಯ ಸ್ವಾದವನ್ನು ಹೊತ್ತು ಬರ್ತಿದೆ !". Asianet News.
  14. "New Daily Soap Avanu Mathe Shravani To Premiere Today". The Times Of India.
  15. "Kannada Serial: ಸ್ಟಾರ್ ಸುವರ್ಣದಲ್ಲಿ ಶ್ರೀದೇವಿ ಮಹಾತ್ಮೆ; ಇಂದಿನಿಂದ ರಾತ್ರಿ 7ಕ್ಕೆ ಶಿವನ ಸತಿ ಪಾರ್ವತಿಯ ಕಥೆ ಪ್ರಸಾರ ಶುರು!". News18.
  16. "ಸ್ಟಾರ್ ಸುವರ್ಣದಲ್ಲಿ 'ಜಾನಕಿ ಸಂಸಾರ' ಶುರುವಾಗಲಿದೆ; ತುಂಬು ಪ್ರೀತಿಯ ಸ್ವಾದವನ್ನು ಹೊತ್ತು ಬರ್ತಿದೆ !". Asianet News.
  17. "Suvarna to air Kannada television's first mythological, 'Shivaleelamrutha'". exchange4media. 2008-05-30. Retrieved 2021-09-11.
  18. "Parijata runs backwards". bangloremirror.indiatimes.com. 2009-08-16. Retrieved 2021-09-11.
  19. "Socio Political series- 'Idhre Irabeku Ninhange". sandalwood. blogspot.com. 2009-11-06. Retrieved 2021-09-11.
  20. "Ellaranthalla Namma Raaji is the new fiction at Suvarna". Adgully. 2010-07-30. Retrieved 2021-09-11.
  21. "Beedige Biddavaru on Suvarna". New Indian Express. 2010-10-16. Retrieved 2021-09-11.
  22. "Bombeyatavayya New Mega Serial on Suvarna TV from 13 Dec". Indiatvinfo. Retrieved 2021-09-11.
  23. "Chukki – New Fiction Show Of Suvarna Starting From 16th April". Indiatvinfo. 2012-04-11. Retrieved 2021-09-12.
  24. "Akashadeepa, Keladi Chennamma, Bhagyavantharu – Suvarna Launches 3 Mega Fiction Shows". Indiatvinfo. Retrieved 2021-09-12.
  25. "Sangeetha Sringeri in Hara Hara Mahadeva".
  26. "New Daily Soap 'Lakshmi Tiffin Room' Promises A Gripping Tale Of Dreams And Determination". The Times Of India.
  27. "New Daily Soap 'Kaveri Kannada Medium' To Premiere Today; Here's All You Need To Know About The Show". The Times Of India.
  28. "സ്റ്റാർ സുവർണದಲ್ಲಿ 'ಜಾನಕಿ ಸಂಸಾರ' ಶುರುವಾಗಲಿದೆ; ತುಂಬು ಪ್ರೀತಿಯ ಸ್ವಾದವನ್ನು ಹೊತ್ತು ಬರ್ತಿದೆ !". Asianet News.
  29. "Devotional Show Udho Udho Shri Renuka Yellamma Successfully Completes 100 Episodes; Team Celebrates The Milestone". The Times Of India.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
* ഔദ്യോഗിക വെബ്സൈറ്റ്
* ഓൺലൈൻ പരിപാടികൾ
"https://ml.wikipedia.org/w/index.php?title=സ്റ്റാർ_സുവർണ&oldid=4561248" എന്ന താളിൽനിന്ന് ശേഖരിച്ചത്