സ്റ്റാക്കിസ് ബൈസാന്റിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Lamb's-ear
Stachys byzantina
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. byzantina
Binomial name
Stachys byzantina
Synonyms[1]
  • Eriostomum lanatum Hoffmanns. & Link
  • Stachys lanata Jacq. nom. illeg.
  • Stachys olympica Poir.
  • Stachys taurica Zefir.

സ്റ്റാക്കിസ് ബൈസാൻറിന'(syn. S. lanata; lamb's-ear[2] or woolly hedgenettle "Stachys byzantina".[3].])ടർക്കി, അർമേനിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റാക്കിസിന്റെ ഒരു സ്പീഷീസാണ്.[4][5] ലോകത്തിന്റെ നാനാഭാഗത്ത് മിതശീതോഷ്ണമേഖലയിൽ ഒരു അലങ്കാര സസ്യമായി വളരുന്നുണ്ട്. ചില സ്ഥലങ്ങളിൽ തോട്ടങ്ങളിൽ നിന്ന് വഴുതിയെത്തിയിട്ട് പുറമ്പോക്കുപ്രദേശങ്ങളിലും കാണപ്പെടുന്നു. ഇതിൻറെ പര്യായ സസ്യമായ സ്റ്റാക്കിസ് ലാനേറ്റ അല്ലെങ്കിൽ സ്റ്റാക്കിസ് ഒളിമ്പിക കണ്ടെത്തിയിട്ടുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. The Plant List: A Working List of All Plant Species, retrieved 19 November 2015
  2. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  3. Natural Resources Conservation Service PLANTS Database. USDA. Retrieved 30 November 2015
  4. Euro+Med Plantbase: Stachys byzantina
  5. Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan ISBN 0-333-47494-5.