സ്റ്റഫോർഡ് ക്രിപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Sir Stafford Cripps

Stafford cripps.jpg
Chancellor of the Exchequer
ഔദ്യോഗിക കാലം
13 November 1947 – 19 October 1950
പ്രധാനമന്ത്രിClement Attlee
മുൻഗാമിHugh Dalton
പിൻഗാമിHugh Gaitskell
Minister for Economic Affairs
ഔദ്യോഗിക കാലം
29 September 1947 – 13 November 1947
പ്രധാനമന്ത്രിClement Attlee
മുൻഗാമിNew creation
പിൻഗാമിPost abolished (Trial post)
President of the Board of Trade
ഔദ്യോഗിക കാലം
27 July 1945 – 29 September 1947
പ്രധാനമന്ത്രിClement Attlee
മുൻഗാമിOliver Lyttelton
പിൻഗാമിHarold Wilson
വ്യക്തിഗത വിവരണം
ജനനം(1889-04-24)24 ഏപ്രിൽ 1889
London, England
മരണം21 ഏപ്രിൽ 1952(1952-04-21) (പ്രായം 62)
Switzerland
രാഷ്ട്രീയ പാർട്ടിLabour
പങ്കാളിIsobel Cripps

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതങ്ങളിലെ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവായിരുന്നു സർ റിച്ചാ‍ർഡ് സ്റ്റാഫോർഡ് ക്രിപ്സ് (ജ. 24 ഏപ്രിൽ 1889 – 21 ഏപ്രിൽ 1952) രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രീട്ടീഷ് ഗവൺമെന്റിന്റെ നയങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായുള്ള പല ദൗത്യങ്ങളും സർക്കാർ അദ്ദേഹത്തെ ഏൽപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയ്കുകയും യുദ്ധത്തിൽ ഇന്ത്യൻ നേതാക്കളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുകയുമുണ്ടായി. ക്രിപ്സ് മിഷൻ എന്ന് ഇതറിയപ്പെടുന്നു [1]

അവലംബം[തിരുത്തുക]

  1. പീറ്റർ ക്ലർക്ക്; ക്ലൈവ് ട്രെബിൾകോക്ക് (1997). അണ്ടർസ്റ്റാൻഡിംഗ് ഡിക്ലൈൻ:പെർസപ്ഷൻസ് ആൻഡ് റിയാലിറ്റീസ് ഓഫ് ബ്രിട്ടീഷ് ഇക്കണോമിക് പെർഫോമൻസ്. കേംബ്രിഡിജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 193.
"https://ml.wikipedia.org/w/index.php?title=സ്റ്റഫോർഡ്_ക്രിപ്സ്&oldid=2859716" എന്ന താളിൽനിന്ന് ശേഖരിച്ചത്