സ്യോട്ടേ ദേശീയോദ്യാനം

Coordinates: 65°44′51″N 27°54′43″E / 65.74750°N 27.91194°E / 65.74750; 27.91194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Syöte National Park (Syötteen kansallispuisto)
Protected area
രാജ്യം Finland
Region Northern Ostrobothnia, Lapland
Coordinates 65°44′51″N 27°54′43″E / 65.74750°N 27.91194°E / 65.74750; 27.91194
Area 299 km2 (115 sq mi)
Established 2000
Management Metsähallitus
Visitation 40,000 (2009[1])
IUCN category II - National Park
സ്യോട്ടേ ദേശീയോദ്യാനം is located in Finland
സ്യോട്ടേ ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/syotenp

സ്യോട്ടേ ദേശീയോദ്യാനം (Syötteen kansallispuisto) ഫിൻലാൻറിലെ വടക്കൻ ഒസ്ട്രോബോത്‍നിയ, ലാപ്‍ലാൻറ് മേഖലകളിൽ, പുഡസ്‍ജാർവി, പോസിയോ, ടൈവാൽകോസ്കി മുനിസപ്പാലിറ്റികളിലായി സ്ഥിതി ചെയ്യുന്നതുമായ ഒരു ദേശീയോദ്യാനമാണ്. പഴക്കമുള്ള വനങ്ങളുടെ ഒരു ശൃംഖലയായ ഈ ദേശീയോദ്യാനത്തിലെ, ചില ഭാഗങ്ങൾ ഉയരം കൂടിയ വനപ്രദേശങ്ങളാണ്. ദേശീയോദ്യാനത്തിലെ നാലിലൊന്നു പ്രദേശം വ്യത്യസ്ത തരത്തിലുള്ള ചേറുനിലങ്ങളാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=സ്യോട്ടേ_ദേശീയോദ്യാനം&oldid=3621750" എന്ന താളിൽനിന്ന് ശേഖരിച്ചത്