Jump to content

സ്യൂറാറ്റ്കുൽ ദേശീയോദ്യാനം

Coordinates: 54°50′56″N 58°56′26″E / 54.84889°N 58.94056°E / 54.84889; 58.94056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zyuratkul National Park
Зюраткуль
Zyuratkul' range and Zyuratkul' lake as seen from Nurgush range.
Map showing the location of Zyuratkul National Park
Map showing the location of Zyuratkul National Park
LocationChelyabinsk Oblast, Russia
Coordinates54°50′56″N 58°56′26″E / 54.84889°N 58.94056°E / 54.84889; 58.94056
Established1993

സ്യൂറാറ്റ്കുൽ ദേശീയോദ്യാനം (Russian: Зюраткуль) സത്‍കിൻസ്കി റയോൺ മേഖലയുടെ തെക്കൻ പ്രദേശത്ത് 1993 ൽ സ്ഥാപിക്കപ്പെട്ട ഒരു റഷ്യൻ ദേശീയോദ്യാനമാണ്. സാറ്റ്കയിൽ നിന്ന് 30 കിലോമീറ്റർ തെക്കായും ചെല്യാബിൻസ്കിന് 200 കിലോമീറ്റർ പടിഞ്ഞാറുമായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.

ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ യൂറാൾ പർവ്വതനിരയിൽ സമുദ്രനിരപ്പിൽനിന്ന് 754 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നതും 13,2 km2 ഉപരിതല വിസ്തീർണ്ണവും 8 മീറ്റർ പരമാവധി ആഴവുമുള്ള സ്യൂറാറ്റ്കുൽ തടാകവും ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]