സ്യൂഡോമോണസ് ഫ്ലൂറസൻസ്
സ്യൂഡോമോണസ് ഫ്ലൂറസൻസ് | |
---|---|
Pseudomonas fluorescens under white light. | |
The same plate under UV light. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. fluorescens
|
Binomial name | |
Pseudomonas fluorescens (Flügge 1886)
Migula, 1895 | |
Type strain | |
ATCC 13525 CCUG 1253 | |
Synonyms | |
Bacillus fluorescens liquefaciens Flügge 1886 |
സാധാരണകാണപ്പെടുന്ന ഒരു ബാക്ടീരിയയാണ് സ്യൂഡോമോണസ് ഫ്ലൂറസൻസ് (Pseudomonas fluorescens). ജൈവകൃഷിരീതിയിൽ ജൈവികമാർഗ്ഗത്തിലൂടെ കീടനിയന്ത്രണത്തിന് ഒരു മിത്രബാക്ടീരിയയായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. രോഗനിവാരണത്തിനുപയോഗിക്കുന്നത് കൂടാതെ ചെടിയുടെ വളർച്ചാ ത്വരകം കൂടിയാണ് ഇത്. ഏലം, ഇഞ്ചി തുടങ്ങിയ സസ്യങ്ങളുടെ മൂട്ചീയൽ രോഗത്തിന് പ്രതിവിധിയായും നെല്ലിന്റെ കുമിൾ - ബാക്റ്റീരിയ രോഗങ്ങൾക്കെതിരേയും സ്യൂഡോമോണസ് ഉപയോഗിക്കുന്നു.
പ്രയോഗം
[തിരുത്തുക]വിത്തിൽ നേരിട്ട് പുരട്ടിയും, വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ വേരുകൾ മുക്കിയും ചെടികളിൽ നനച്ചും ഇത് പ്രയോഗിക്കാവുന്നതാണ്. കൂടാതെ വിത്തിന്റെ പരിചരണം, മണ്ണിൽ നിന്നും കീടങ്ങളെ ഒഴിവാക്കാൻ മണ്ണിൽ നേരിട്ട് ചേർത്തും ഉപയോഗിക്കാം.