സ്യുദെവ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zyudev Island

Зюдев
Zyudev Island is located in Caspian Sea
Zyudev Island
Zyudev Island
Coordinates: 45°33′N 47°57′E / 45.550°N 47.950°E / 45.550; 47.950
CountryRussia
OblastAstrakhan Oblast

സ്യുദെവ് ദ്വീപ് Zyudev Island കാസ്പിയൻ കടലിലെ ഒരു ദ്വീപ് ആണ്. വോൾഗാ നദിയുടെ പതനഭാഗത്താണിത് കിടക്കുന്നത്.

സ്യുദെവ് ദ്വീപ് ഏതാണ്ട് വടക്കു തെക്കായി കിടക്കുന്നു. ഇതിനു 23 km (14 mi) നീളവും 5.5 km (3.4 mi) വീതിയുമുണ്ട്.[1]

റഷ്യൻ ഫെഡറേഷന്റെ അസ്ത്രഖാൻ ഒബ്ലാസ്റ്റിന്റെ ഭാഗമാണീ ദ്വീപ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്യുദെവ്_ദ്വീപ്&oldid=2806954" എന്ന താളിൽനിന്ന് ശേഖരിച്ചത്